അംബാലയ്ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യ ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അംബാലയ്‌ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യ ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 05:11 pm IST
Facebook
Twitter
WhatsAppTelegram

അംബാലയ്‌ക്ക് പിന്നാലെ ഹസിമാരയിലും റഫേൽ വിന്യസിക്കാൻ ഇന്ത്യയുടെ നീക്കം . കിഴക്കൻ മേഖലയിൽ തന്ത്രപ്രധാന അതിർത്തി പ്രദേശങ്ങളുണ്ടെന്നത് കണക്കിലെടുത്താണ് ഹസിമാര വ്യോമസേനാ താവളം ശക്തിപ്പെടുത്തുന്നത് .

ഈ വർഷം അവസാനത്തോടെ പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ഹസിമര വ്യോമസേനാ താവളം റഫേൽ പോർവിമാനങ്ങളെ സ്വീകരിക്കാൻ തയാറാകും . ഫ്രാൻസിൽ നിന്നുള്ള ഡസാൾട്ട് ഏവിയേഷന്റെ സാങ്കേതിക സംഘങ്ങളിലെ എൻജിനീയർമാരും സ്റ്റാഫും യുദ്ധകാലാടിസ്ഥാനത്തിൽ ഹസിമാര വ്യോമസേനാ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്

ജൂലൈയിൽ റഫേൽ എത്തിയപ്പോൾ തന്നെ അംബാല വ്യോമത്താവളം സജ്ജമായിരുന്നു ഇന്ത്യയുടെ പോർവിമാനത്തെ സ്വീകരിക്കാൻ . അന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഫേൽ വിമാനങ്ങൾക്കായി ഒരു വ്യോമത്താവളം കൂടി ഒരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു .ജൂലൈ 29 നാണ് ഫ്രാൻസിൽ നിന്ന് ജെറ്റുകൾ എത്തിത്തുടങ്ങിയത്. അംബാല, ഹസിമര എന്നീ രണ്ട് എയർഫോഴ്‌സ് സ്റ്റേഷനുകൾക്കായി 400 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.

2021 അവസാനത്തോടെ റഫേൽ പോർവിമാനങ്ങളുടെ രണ്ടാം സ്ക്വാഡ്രൺ ഹസിമാരയിൽ എത്തുമെന്നാണ് സൂചന . ഹസിമാരയിൽ നേരത്തെ ഒരു മിഗ് -27 സ്ക്വാഡ്രൺ ഉണ്ടായിരുന്നു. ഇതിനു പകരമായാണ് റഫേൽ എത്തുന്നത്. ഹസിമാര വ്യോമസേന സ്റ്റേഷന് നിലവിൽ സ്ക്വാഡ്രൺ ഇല്ല.

റഫേലുകളെയും സുഖോയ് എം‌കെ‌ഐകളെയും ഉൾക്കൊള്ളാൻ‌ കഴിയുന്ന തരത്തിലാണ് ഹസിമാരയിലെ ഹാംഗറുകൾ‌ നിർമിച്ചിരിക്കുന്നത്. വ്യോമസേന സ്റ്റേഷനിൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നതിനും റൺ‌വേ പുനർ‌നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies