ട്രാന്‍സിനുവേണ്ടി പ്രതിഫലമൊന്നും വാങ്ങിയില്ല;ഫഹദ് ഫാസിലും, അമല്‍ നീരദും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രാന്‍സിനുവേണ്ടി പ്രതിഫലമൊന്നും വാങ്ങിയില്ല;ഫഹദ് ഫാസിലും, അമല്‍ നീരദും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:22 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ മുന്‍നിര നായകന്മാരെ വെച്ച് വിജയകരമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ട്രാന്‍സിലൂടെയാണ് ഒരു ഫീച്ചര്‍ സിനിമയു മായി  സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ വീണ്ടും എത്തുന്നത്. താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് . വിവാഹ ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ട്രാന്‍സിനുണ്ട്. സിനിമ പൂര്‍ണമായും വിജയം കണ്ടില്ലെങ്കിലും ഫഹദിന്റെ ട്രാന്‍സിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് വേഷങ്ങളിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.

അമല്‍ നീരദാണ് ക്യാമറ. വിന്‍സന്റ് വടക്കന്‍ ആയിരുന്നു ചിത്രത്തിന് തിരക്കഥ. ജാക്‌സണ്‍ വിജയ് സംഗീതവും പ്രവീണ്‍ പ്രഭാകര്‍ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചു. എന്നാല്‍ ഫ്രാന്‍സ് എന്ന ചിത്രത്തിനു വേണ്ടി ഫഹദ് ഫാസിലും അമല്‍ നീരദും സംവിധായകനായ അന്‍വര്‍ റഷീദിന്റെ കൈയ്യില്‍ നിന്ന് പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല. ഒരു സുഹൃത്ത് എന്ന നിലയില്‍ അവര്‍ നല്‍കിയ  ആത്മവിശ്വാസത്തിനും സൗഹൃദത്തിനും തന്നില്‍ അര്‍പ്പിച്ച പൂര്‍ണ്ണ വിശ്വാസത്തിനും താന്‍ എന്നും കടപ്പെട്ടിരിക്കുന്നു എന്നും  അന്‍വര്‍ റഷീദ് പറഞ്ഞു.

കന്യാകുമാരിയില്‍ താമസിക്കുന്ന ബിജു പ്രസാദ് എന്ന മോട്ടിവേഷന്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടണായി മാറുന്ന കഥയാണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്. സിനിമ ജീവിതത്തില്‍ താന്‍ ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത് എന്ന് ഫഹദ് പറഞ്ഞു. ട്രാന്‍സ് തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ശ്രമത്തിലാണ് അമല്‍ നീരദ്. ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു സംവിധായകനാണ് അന്‍വര്‍ റഷീദ്.

Share315
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies