2020 ഹോണ്ട ജാസ് വിപണിയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

2020 ഹോണ്ട ജാസ് വിപണിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:46 pm IST
Facebook
Twitter
WhatsAppTelegram

2020 ഹോണ്ട ജാസിനായുള്ള ബുക്കിംഗ് ആഴ്ചകൾക്ക് മുന്നേ തന്നെ ആരംഭിച്ചുകഴിഞ്ഞു. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ഹോണ്ടയ്‌ക്ക് മികച്ച വിൽപ്പന ലഭിച്ചെങ്കിലും അടുത്തിടെയായി ഗ്രാഫ് താഴോട്ട് നീങ്ങുകയായിരുന്നു. തുടർന്നാണ് പുതിയ പതിപ്പിനെ അവതരിപ്പിക്കാനും നഷ്ടപ്പെട്ടുപോയ പ്രതാപത്തെ തിരിച്ച് പിടിക്കാനും കമ്പനി തീരുമാനിക്കുന്നത്. ഹോണ്ട ഡീലർഷിപ്പുകൾ വഴി 21000 രൂപ നൽകുന്നതിലൂടെ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ആവരണത്തോടെയുള്ള ഗ്ലോസ് ബ്ലാക്ക്‌ ഗ്രിൽ, എൽഇഡി ഫോഗ് ലാമ്പ്, പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകൾ എന്നിവയാണ് ജാസിന്റെ മുൻവശത്തെ മനോഹരമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക വാഹനങ്ങളിലും കാണപ്പെടുന്ന ക്രൂയിസ് കൺട്രോളും വൺ ടച്ച് ഇലക്ട്രിക് സൺ റൂഫും പുതിയ ജാസ് മോഡലിലും കാണാൻ സാധിക്കും. കൂടാതെ സിവിടി, സ്മാർട്ട് എൻട്രി എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ മാനുവൽ എന്നിവയും ജാസിന്റെ പുതിയ പതിപ്പിന്റെ പ്രത്യേകതകൾ ആണ്. ബിസി VI ലേക്ക് നവീകരിച്ച 1.2 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനിലാണ് ഇത്തവണ വാഹനം എത്തുന്നത്. 90bhp പെട്രോൾ എഞ്ചിൻ കരുത്തിൽ എത്തുന്ന വാഹനത്തിന്റെ മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്‌സ് ഓപ്ഷനിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. വാഹനത്തിന്റെ വിലയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇത് വരെയും ലഭ്യമായിട്ടില്ല. 7.5 ലക്ഷം – 9 ലക്ഷം രൂപയാണ് ഉദ്ദേശ വില.

ഫെയ്സ്‌ലിഫ്റ്റ് ചെയ്ത പതിപ്പിനൊപ്പം ഹോണ്ട മാജിക് സീറ്റുകൾ ഉണ്ടായിരിക്കില്ല.

2019ൽ ടോക്കിയോയിൽ നടന്ന മോട്ടോർ ഷോയിലാണ് ഹോണ്ട 2020 ജാസ് മോഡൽ അവതരിപ്പിച്ചത്.മാരുതി സുസുക്കി, ബലേനോ, ഹ്യുണ്ടായ് എലൈറ്റ് ഐ20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയായിരിക്കും 2020 ഹോണ്ട ജാസിന്റെ എതിരാളികൾ.

ഹോണ്ടയുടെ പുതിയ പതിപ്പ് വിപണിയിൽ എത്തുമ്പോൾ പ്രതീക്ഷകളേറെ നിർമ്മാതാക്കൾക്കും ജനങ്ങൾക്കും.

Tags: honda
Share120
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies