ശ്രീ പാര്‍വതിയ്ക്ക് ചൂടാന്‍ മുല്ലപ്പൂക്കള്‍ നൽകുന്ന മല്ലീശ്വര മുടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ശ്രീ പാര്‍വതിയ്‌ക്ക് ചൂടാന്‍ മുല്ലപ്പൂക്കള്‍ നൽകുന്ന മല്ലീശ്വര മുടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:45 pm IST
FacebookTwitterWhatsAppTelegram

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മല്ലീശ്വരമുടി അട്ടപ്പാടിയില്‍ നിന്നും നാലായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയുടെ ദൈവ സങ്കല്‍പമാണ് മല്ലീശ്വരമുടി. ശിവന്റെ തിരുമുടി എന്നാണ് മല്ലീശ്വരമുടിയുടെ അര്‍ത്ഥം. മല്ലീശ്വരമുടിയെ ശിവഭഗവാനായും ഭവാനി നദിയെ പാര്‍വതീദേവിയായുമാണ് ഈ ജനത കാണുന്നത്. ഒരുപാട് ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നഒന്നാണ് മല്ലീശ്വരമുടി. അട്ടപ്പാടിയിലെ ചെമ്മണ്ണൂരില്‍ ഭവാനി പുഴയുടെ തീരത്താണ് മല്ലീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നാളുകളിലായി അട്ടപ്പാടിയിലെ ആളുകള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി വളരെ പ്രശസ്തമാണ്.

അട്ടപ്പാടിയിലെ നൂറ്റിഅന്‍പതോളം വരുന്ന ആദിവാസി കോളനിയിലെ നിവാസികളും പുറത്തു നിന്നുള്ളവരുമായി ആയിരക്കണക്കിനാളുകളാണ് ശിവരാത്രി നാളില്‍ ഇവിടെ എത്തിച്ചേരുന്നത്. ആദിവാസി വിഭാഗത്തിലെ ക്ഷേത്രമാണെങ്കിലും മറ്റു ക്ഷേത്ര വര്‍ഗക്കാരും ഇവിടെ വരാറുണ്ട്. മല്ലീശ്വരന്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭഗവതിയും വനദേവതകളും ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളാണ്. സ്ത്രീകള്‍ നടത്തുന്ന കലശ മുല്ലപ്പൂ വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ചുവന്ന തുണി കൊണ്ട് കുടങ്ങളുടെ വായ മൂടിക്കെട്ടി അതിനുമുകളില്‍ മുല്ലപ്പൂ വച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു വരുന്നതാണ് ഈ വഴിപാട്. പാര്‍വതിദേവിയ്‌ക്ക് ചൂടാന്‍ ആണ് മുല്ലപ്പൂക്കള്‍ കൊണ്ടുവരുന്നത് എന്നാണ് സങ്കല്‍പം.

വേഷപ്രച്ഛന്നരായി നാടുചുറ്റിയ പരമശിവനും പാര്‍വതിയും അട്ടപ്പാടിയിലെത്തിയെന്നും ഇവരോട് അവിടെ തുടരാന്‍ നാട്ടുകാര്‍ അപേക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. അട്ടപ്പാടിയില്‍ എല്ലാ ദിവസവും പൂജയും വിളക്കും വേണമെന്നു പാര്‍വതി ആവശ്യപ്പെട്ടപ്പോള്‍ ഇവ വര്‍ഷത്തിലൊരിക്കല്‍ മതിയെന്നു പരമശിവന്‍ പറഞ്ഞുവെന്നും പരമശിവന്റെ ആഗ്രഹം നിറവേറ്റാമെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു ശിവനെ മല്ലീശ്വര മുടിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന ക്ഷേത്രമാണ് മല്ലീശ്വര ക്ഷേത്രം.

Tags: attapady
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies