ചോറിന് വഴുതന മീന്‍ വറുത്തതും , തക്കാളി മീന്‍കറിയുമായാലോ ....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ചോറിന് വഴുതന മീന്‍ വറുത്തതും , തക്കാളി മീന്‍കറിയുമായാലോ ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 09:14 pm IST
Facebook
Twitter
WhatsAppTelegram

നമ്മളില്‍ മാംസാഹാരം കഴിക്കുന്നവരും അല്ലാത്തവരുമായി ഒരുപാടു പേരുണ്ട്. എന്നാല്‍ മീന്‍കറിയും മീന്‍ വറുത്തതും ഇല്ലെങ്കിലും ഇനി കാര്യമാക്കേണ്ടതില്ല തക്കാളിയും വഴുതനയും ഉണ്ടല്ലോ അതുമതി ഇനി ചോറു കഴിക്കാന്‍.

തക്കാളി മീന്‍ കറി ഉണ്ടാക്കുന്നതിനായി ആദ്യം പുളി വെള്ളത്തിലിട്ടു വയ്‌ക്കുക. അതിനുശേഷം ചെറിയ ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും നന്നായി അരിഞ്ഞു വയ്‌ക്കുക. ഒരു ചട്ടി അടുപ്പില്‍ വച്ച് അതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി ഇട്ട് നന്നായി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി നന്നായി വഴറ്റുക. അതിനുശേഷം കൈ കൊണ്ട് നന്നായി ഉടച്ചെടുത്ത തക്കാളിയും ഇട്ട് കൊടുക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന പുളി പിഴിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒന്ന് തിളച്ച ശേഷം മല്ലിയിലയും വെളിച്ചെണ്ണയും ഒഴിച്ച് ഇറക്കിവയ്‌ക്കുക. തക്കാളി മീന്‍ കറി റെഡി. ഇനി അടുത്ത വിഭവമാണ് നമ്മുടെ വഴുതന വറുത്തത്. ഇതിനായി വഴുതന എടുത്ത് നന്നായി വട്ടത്തില്‍ മുറിച്ചെടുക്കുക. അതിനുശേഷം വെളുത്തുള്ളി ഇഞ്ചി പേസ്റ്റും മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പത്ത് മിനിറ്റ് ഫ്രിഡ്ജില്‍ വയ്‌ക്കുക. ശേഷം ചൂടുള്ള വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുക സ്വാദിഷ്ടമായ വഴുതന മീന്‍ വറുത്തതും തയ്യാര്‍. മീന്‍ ഉണ്ടെങ്കില്‍ മാത്രമേ ചോറു കഴുക്കുകയുളളൂ എന്ന് വാശി പിടിക്കുന്നവര്‍ ഇത് ഒരു വട്ടം കഴിച്ചാല്‍ പിന്നെ മീന്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കില്ല. അത്രയും സ്വാദിഷ്ടമാണ് ഈ രണ്ടു വിഭവങ്ങളും.

 

Tags: tomato
Share
Tweet
SendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies