കൊറോണയ്ക്ക് ശേഷമുള്ള ബച്ചന്റെ തിരിച്ചു വരവ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൊറോണയ്‌ക്ക് ശേഷമുള്ള ബച്ചന്റെ തിരിച്ചു വരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 12:30 pm IST
Facebook
Twitter
WhatsAppTelegram

കൊറോണയെ പൊരുതി തോൽപ്പിച്ച് ഒടുവില്‍ കോന്‍ ബനേഗാ ക്രോര്‍പതി സെറ്റില്‍ തിരിച്ചെത്തി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. സോണി എന്റര്‍ടെയ്ന്‍മെന്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ ക്വിസ് ഷോയാണ് കോന്‍ ബനേഗാ ക്രോര്‍പതി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് കോന്‍ ബനേഗാ ക്രോര്‍പതിയുടെ 12ാം സീസണ്‍ ചിത്രീകരണം ആരംഭിച്ചത്.

സെറ്റില്‍ നിന്നും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റയിലും ബ്ലോഗിലൂടെയും പങ്കുവെച്ചിട്ടുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതി 12ാം സീസണ്‍ സെറ്റില്‍ അമിതാഭ് ബച്ചന് സ്വന്തമായി ഒരു പ്രവേശന കവാടം തന്നെയുണ്ട്. ആ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹസ്തദാനം നല്‍കാന്‍ കഴിയാത്തതിന് പകരമായി താരവും ക്രൂ അംഗവും കൈമുട്ട് കുലുക്കുകയാണ് ചെയ്തത്. ബാക്ക്ഗ്രൗണ്ടിലുള്ള പച്ച സക്രീനിലാണ് ഹോട്ട് സീറ്റില്‍ ഇരിക്കുന്ന ബച്ചനെ മോക്ക് ഷൂട്ട് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ചിത്രീകരണ അനുഭവം പങ്കുവെച്ചിട്ടുണ്ട്. “ഇനി വീണ്ടും ജോലിയിലേയ്‌ക്ക്.. കോന്‍ ബനേഗാ ക്രോര്‍പതി 12.. 2000ല്‍ ആരംഭിച്ചു.. ഇപ്പോള്‍ വര്‍ഷം 2020. വര്‍ഷങ്ങള്‍ കടന്നുപോയി എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.”- അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഷൂട്ടിംഗ് അനുഭവം അദ്ദേഹം തന്റെ ബ്ലോഗിലും മനസ്സുതുറന്നെഴുതി. “ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരത്തിലുള്ള കാഴ്‌ച്ചകള്‍ കാണാനുള്ള സമയം ഇതല്ല. പക്ഷേ തിരച്ചറിഞ്ഞിരുന്ന മുഖങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ശരിയായ ആളുകളുമായി ഞങ്ങള്‍ ശരിയായ സ്ഥലത്താണോ എന്ന സംശയവും ഉണ്ട്.. എങ്കിലും ഞങ്ങള്‍ ആശയങ്ങള്‍ കൈമാറുന്നു. വളരെയധികം പരിചരണവും പരിഗണനയും നല്‍കുന്നു. ദുരന്തസമയങ്ങളില്‍ അവ എത്തുംമുന്‍പ് തന്നെ മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇത്തവണ രൂക്ഷമാണ്. ഇത് വ്യക്തിഗതമാണ്.”

ഈ ജൂലൈയിലാണ് അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും, മരുമകള്‍ ഐശ്വര്യ റായും, ചെറുമകള്‍ ആരാധ്യ ബച്ചനും കൊറോണ പോസിറ്റീവിനെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. അമിതാഭ് ബച്ചന്‍ 20 ദിവസത്തിലധികം ആശുപത്രിയില്‍ തങ്ങിയ ശേഷം ഫലം നെഗറ്റീവ് ആയ ശേഷം ഓഗസ്റ്റ് ആദ്യമാണ് വീട്ടിലേയ്‌ക്ക് മടങ്ങിയത്.

Tags: Amitabh Bachchan
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies