സ്റ്റാർ വാർസിലെ കഥാപാത്രങ്ങൾ ഭൂമിയിൽ ; ഭീമൻ പാറ്റയെ കണ്ട് ഞെട്ടി ശാസ്ത്രലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

സ്റ്റാർ വാർസിലെ കഥാപാത്രങ്ങൾ ഭൂമിയിൽ ; ഭീമൻ പാറ്റയെ കണ്ട് ഞെട്ടി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 08:29 pm IST
FacebookTwitterWhatsAppTelegram

ഐസോപോഡ് ഇനത്തിൽ പെട്ട (ഒരേ പോലത്തെ കാലുകളുള്ള ജീവികൾ ) മറ്റ് ജീവികളെ അപേക്ഷിച്ചു മുപ്പത് മടങ്ങ് വലുതാണെന്ന് മാത്രമല്ല ഒരു ദശകത്തിനിടയിൽ കണ്ടെത്തിയ ഏറ്റവും വലിയ ഐസോപോഡ് കൂടിയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭീമാകാരനായ കടൽ പാറ്റ .

ഭീമാകാരനായ ഐസോപോഡുകൾ അന്യഗ്രഹ ജീവികളെ പോലെയും കടലിന്റെ അഗാധങ്ങളിൽ കാണപ്പെടുന്ന പുറംതോടുള്ള പാറ്റകളെയും പോലെ തോന്നിപ്പിക്കുന്ന ജീവികളാണ് . ഇരുപത് ഇഞ്ചു വരെ വലിപ്പം വെക്കാൻ സാധ്യത ഉള്ള ജീവികൾ കൂടിയാണിവർ . എങ്കിലും അടുത്തിടെ ഇന്തോനേഷ്യയിലെ ജാവൻ കടൽത്തീരത്ത് നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയ ഐസോപോഡ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിപ്പം കൂടിയ ഒന്നാണ് .

പതിമൂന്നിഞ്ചു നീളം ഉള്ള ഐസോപോഡ് ഈ ദശകത്തിൽ ആദ്യമായി കണ്ടെത്തിയ വലിപ്പം കൂടിയ ഒന്നാണ്. കൂടാതെ സ്റ്റാർ വാർസ് സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള ഐസോപോഡിന് ശാസ്ത്രജ്ഞർ ഡാർത്ത് വാർഡർ എന്ന ചെല്ല പേരും നൽകിയിരിക്കുന്നു .ഇന്തോനേഷ്യൻ പദമായ “റകാസ” അല്ലെങ്കിൽ “ഭീമൻ” എന്നതിൽ നിന്നാണ് പുതിയ ഇനത്തിന് ഔദ്യോഗികമായി ബാത്ത്നോമസ് റക്സാസ എന്ന ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത് .

ഭീമാകാരനായ ഐസോപോഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത് ലീ കോംഗ് ചിയാൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ആണ് . ഏകദേശം പതിനായിരത്തില്പരം ഐസോപോഡ് ഇനങ്ങളാണ് സമുദ്രത്തിന്റെ അഗാധതയിൽ ഉള്ളത് . ഭീമാകാരന്മാരായ ഐസോപോഡുകൾ ഏകദേശം ഏഴര മുതൽ 14.2 ഇഞ്ച്  നീളം വരെയാണ് സാധാരണ ഗതിയിൽ കാണാറുള്ളത്.

സൂകീസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ചു റകാസയെ അവയുടെ സവിശേഷമായ തലയുടെ ആകൃതിയും , തോടിന്റെ പ്രത്യേകതകളും , അടിവശത്തുള്ള അംശങ്ങളുടെ ഘടന കൊണ്ടും പ്രത്യേക ഐസോപോഡ് ഗണത്തിലേക്ക് തരംതിരിക്കപ്പെട്ടിട്ടുണ്ട് .വലിപ്പം കൂടാതെ ഐസോപോഡുകൾക്ക് സമാനതകൾ നിറഞ്ഞ ഒരുപാട് സവിശേഷതകൾ ഉണ്ട് . സമുദ്രങ്ങളുടെ അടിത്തട്ടിൽ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജൈവവൈവിധ്യങ്ങളുടെ ഉത്തമ ഉദാഹരണമാണിത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies