ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. അർബുദ രോഗം മൂലം ഏറെ നാൾ ചികിത്സയിലായിരുന്നു താരം. ബ്ലാക്പാന്തർ, അവഞ്ചേർസ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ദേയനായത്. സൗത്ത് കരോലീനയിലെ ആൻഡേഴ്സണിലാണ് ബോസ്മൻ ജനിച്ചതും വളർന്നതും. കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും ഏക മകനായിരുന്നു അദ്ദേഹം.
Comments