ഇതാണ് ഭാരതത്തിന്റെ സ്വന്തം പൂക്കളുടെ താഴ് വര
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ഇതാണ് ഭാരതത്തിന്റെ സ്വന്തം പൂക്കളുടെ താഴ് വര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 03:53 pm IST
FacebookTwitterWhatsAppTelegram

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വടക്കൻ ചമോലിയിലും പിത്തോറഗഡിലും സ്ഥിതിചെയ്യുന്ന  ഇന്ത്യൻ ദേശീയ ഉദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് അഥവാ പൂക്കളുടെ താഴ്വര . ഏഷ്യാറ്റിക് കറുത്ത കരടി, സ്നോ ലേപാർഡ് , കസ്തൂരി മാൻ, തവിട്ട് കരടി, ചുവന്ന കുറുക്കൻ , നീല ആടുകൾ എന്നിവയുൾപ്പെടെ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വന്യജീവികളാൽ സമ്പന്നമാണ് ഈ പ്രദേശം .

പ്രശസ്തരായ പർവ്വതാരോഹകരാലും , സസ്യശാസ്ത്രജ്ഞരാലും , സാഹിത്യങ്ങളിലും എല്ലായ്‌പ്പോഴും പരാമർശിക്കപ്പെടുകയും , അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഹിമാലയത്തിലെ ഏറ്റവും ഉയർന്ന താഴ്വരകളിൽ ഒന്നാണ് വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വര . കാലാകാലങ്ങളായി സന്യാസി വര്യന്മാർ തപസ്സനുഷ്ഠിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന പ്രദേശമാണ് പൂക്കളുടെ താഴ്വര . ഇന്ന് ലോക പൈതൃക പ്രദേശങ്ങളിലിൽ ഉൾപ്പെടുന്ന ഒന്നായ പൂക്കളുടെ താഴ്വരയിൽ കാലചക്രം മാറുന്നതനുസരിച്ചു നിറങ്ങളിൽ വ്യത്യാസം വരുന്ന വിവിധയിനം പൂക്കൾ ഉണ്ടാകുന്ന ചെടികളാൽ സമ്പന്നമാണ് .

പടിഞ്ഞാറൻ ഹിമാലയത്തിൽ കാണപ്പെടുന്ന ആൽപൈൻ കുറ്റിച്ചെടികളുടെ വംശത്തിൽ പെട്ട ധാരാളം ആൽപൈൻ സസ്യജാലങ്ങളുടെ ഉറവിടമായത് കൊണ്ടാണ് പൂക്കളുടെ താഴ്വര ലോക ശ്രദ്ധയാകർഷിച്ചത് . പൂക്കളുടെ താഴ്‌വരയിൽ കാണപ്പെടുന്ന ചില സസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ് . ഇവയിൽ പലതും ഉത്തരാഖണ്ഡിന് വെളിയിൽ കാണാൻ പോലും സാധിക്കുന്നവയല്ല . മറ്റു ഇന്ത്യൻ ഹിമാലയൻ സംരക്ഷണ മേഖലകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യങ്ങൾ ഇവിടെയാണ് കാണാൻ സാധിക്കുക .

എത്തിച്ചേരാൻ വഴികൾ ഇല്ലാതിരുന്ന പ്രദേശമായതിനാൽ പുറം ലോകത്തേക്ക് 1931 വരെ അറിയപെടാതിരുന്ന താഴ്വരയാണിത് . കാമറ്റ് പർവ്വതം കയറുന്നതിൽ വിജയം കൈവരിച്ച കുറച്ചു പർവ്വതാരോഹകർ വഴി തെറ്റിയാണ് ഈ താഴ്‌വരയിൽ എത്തിയത് . ഇവിടെ എത്തിയ അവർ ദർശിച്ചത് മനോഹരമായ പൂക്കളാൽ സമ്പന്നമായ താഴ്വരെയാണ് . അങ്ങിനെയാണ് ഈ താഴ്വരക്ക് പൂക്കളുടെ താഴ്വര എന്ന പേര് ലഭിച്ചത് .

സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതമാണ് . ഭൂരിഭാഗം സമയങ്ങളിലും മഞ്ഞിനാൽ മൂടപ്പെട്ടു കിടക്കുന്ന താഴ്വരയിലേക്ക് പ്രവേശനം ജൂൺ മുതൽ ഒക്ടോബർ മാസം വരെ മാത്രമാണ് .

Tags: UTTARAKHAND
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies