ബാലമുരുകന്‍ മഞ്ച് മുരുകനായ കഥ കേട്ടിട്ടുണ്ടോ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ബാലമുരുകന്‍ മഞ്ച് മുരുകനായ കഥ കേട്ടിട്ടുണ്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 04:26 pm IST
FacebookTwitterWhatsAppTelegram

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ചോക്ലേറ്റ് ഇഷ്ടമാണ്. എന്നാല്‍ ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ഭഗവാനെ കുറിച്ച് നാം കേട്ടിട്ടുണ്ടോ, എന്നാല്‍ അങ്ങനെ ഒരു ഭഗവാനുണ്ട്. മറ്റാരുമല്ല നമ്മുടെ മഞ്ച് മുരുകനാണ്. ആലപ്പുഴ ജില്ലയിലെ ചെമ്മോത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ബാലമുരുകന്‍ തന്നെയാണ് നമ്മുടെ മഞ്ചു മുരുകന്‍. ഒരു മഞ്ച് മാത്രം മതി ബാലമുരുകനെ സന്തോഷിപ്പിക്കാന്‍. മഞ്ച് കിട്ടി കഴിഞ്ഞാല്‍ പിന്നെ നമ്മുടെ മനസ്സിലെ ഏത് സങ്കടവും അകറ്റി നമ്മുടെ ആഗ്രഹം സാധിച്ചു തരും ഈ മഞ്ച് നുണയന്‍. ബാല മുരുകനില്‍ നിന്നും മഞ്ച് മുരുകനായിട്ട് അധികകാലമായിട്ടില്ല.

പഴയ ക്ഷേത്രം പുതുക്കി പണിതിട്ട് ഏകദേശം എട്ടു വര്‍ഷം ആകുന്നതേയുള്ളൂ. ബാല മുരുകന്‍ മഞ്ച് മുരുകന്‍ ആയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരു കുട്ടിയുടെ മഞ്ച് നിവേദ്യത്തിന്റെ കഥ. ഒരു ദിവസം സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്ന അന്യ ജാതിക്കാരനായ ഒരു കുട്ടി അറിയാതെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു പോയി. ഇതറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളും വീട്ടുകാരും കുട്ടിയെ അതിയായി ശകാരിക്കുകയും തല്ലുകയും ചെയ്തു. അതോടെ കുട്ടിയുടെ മാനസിക നില തകരാറിലാവുകയും കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതു കണ്ടു പേടിച്ച മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ വന്നു കാര്യം പറഞ്ഞു.

നമ്പൂതിരി കുട്ടിയോട് ഇഷ്ടമുള്ള എന്തെങ്കിലും ഒന്ന് വാങ്ങി കൊണ്ടു വന്ന് ബാലമുരുകന്റെ നടയില്‍ വച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ മനസ്സില്‍ ആദ്യം ഓടിവരുന്നത് അവരുടെ ഇഷ്ടങ്ങളാണ് അതുകൊണ്ടു തന്നെ കുട്ടി വാങ്ങിക്കൊണ്ടു വന്നത് ഒരു മഞ്ചായിരുന്നു. മഞ്ച് വച്ചു പ്രാര്‍ത്ഥിച്ച ശേഷം കുട്ടിയുടെ എല്ലാ ആധികളും മാറി. ഇത് ആളുകളെ അത്ഭുതപ്പെടുത്തി. പിന്നെ ഓരോ ആളുകളും മഞ്ച് വെച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അവര്‍ പ്രാര്‍ത്ഥിച്ച കാര്യങ്ങളെല്ലാം  നടന്നതോടെ ബാലമുരുകന്‍ മഞ്ച് മുരുകനായി മാറി. അതോടെ ഭഗവാന്റെ ഇഷ്ട നിവേദ്യം മഞ്ചായി. മഞ്ച് മാലയും മുരുകനു ചാര്‍ത്താറുണ്ട്.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies