യു.എസ്.ഓപ്പണ്‍ : സുമിത് പുറത്ത്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണ്‍ : സുമിത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 11:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഏഴു വര്‍ഷത്തിന് ശേഷം ഇന്ത്യ നടത്തിയ മുന്നേറ്റം യു.എസ്.ഓപ്പണ്‍ ടെന്നീസ് വേദിയില്‍ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ കടന്ന ഇന്ത്യന്‍ പുരുഷ താരം സുമിത് നാഗലാണ് പരാജയപ്പെട്ടത്. ലോക മൂന്നാം നമ്പറായ ഓസ്ട്രിയന്‍ താരം ഡോമിനിക് തീമിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുമിത് തോറ്റത്. തന്റെ അന്താരാഷ്‌ട്ര മികവുകളെല്ലാം പുറത്തെടുത്ത തീം 6-3, 6-3, 6-2നാണ് സുമിതിനെ തോല്‍പ്പിച്ചത്.

Qualifies into the main draw last year. Makes it to Round 2 this year.

Sumit Nagal always leaves it all on the court.@NagalSumit I #USOpen pic.twitter.com/uyk054v3zl

— US Open Tennis (@usopen) September 3, 2020

ആദ്യമത്സരത്തിലേതുപോലെ പലവട്ടം തിരിച്ചുവരും വിധം പോരാടിയ സുമിതിന് പക്ഷെ നിര്‍ണ്ണായക ഗെയിമുകള്‍ നേടാനായില്ല. ആദ്യ സെറ്റിലെ തുടക്കത്തില്‍ 3-0ന് മുന്നിലെത്തിയ തീമിനെതിരെ 3-3ന്റെ ശക്തമായ തിരിച്ചുവരവാണ് സുമിത് നടത്തിയത്. മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് സുമിത് കളിയിലുടനീളം മുന്നേറിയത്.

ഇന്ത്യന്‍ താരത്തെ അത്യന്തം അപകടകാരിയെന്നാണ് ലോക മൂന്നാം നമ്പര്‍ വിശേഷിപ്പിച്ചത്. സുമിതിന്റെ ഫോര്‍ഹാന്റ് ഷോട്ടുകള്‍ അതിശക്തമായിരുന്നു. പലതവണ പ്രതിരോധിക്കാന്‍ തനിക്ക് അതിവേഗം കയറി കയറിക്കളിക്കേണ്ടതായി വന്നു. സുമിത് നിരവധി വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭങ്ങളാണ് ഉണ്ടാക്കിയതെന്നും തീം ട്വിറ്ററിലൂടെ പറഞ്ഞു. 2014ലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ ക്രൊയേഷ്യയുടെ മാറിന്‍ സിലിച്ചിനൊണ് തീം മൂന്നാം റൗണ്ടില്‍ നേരിടുക.

Tags: US openSUMITindia tennies
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies