ഉമാമഹേശ്വര വ്രതം നോക്കുന്നതെന്തിന് ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഉമാമഹേശ്വര വ്രതം നോക്കുന്നതെന്തിന് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:52 pm IST
FacebookTwitterWhatsAppTelegram

ദാമ്പത്യ വിജയത്തിനും , കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചു പ്രാർത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം .

ഭാദ്രപദത്തിലെ പൗർണമി ദിവസം ആണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കേണ്ടത് . പ്രഭാതത്തിൽ തന്നെ കുളിച്ചു ശരീര ശുദ്ധി വരുത്തി , ഉമാമഹേശ്വര ക്ഷേത്രത്തിൽ പോയി ധാരയും , കൂവളത്തുമാലയും സമർപ്പിച്ചു പൂജിക്കേണ്ടതാണ് . ഒരു നേരം അരി ആഹാരം കഴിച്ചു കൊണ്ട് ദിനം മുഴുവൻ പഞ്ചാക്ഷരി മന്ത്രം ഓതുകയും ശിവ പാർവതി സ്തുതികൾ ചൊല്ലുകയും, രാത്രിയിൽ ഉറക്കം വെടിഞ്ഞ്  വ്രതം  അനുഷ്ഠിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ ആണ് .

ഉമാമഹേശ്വര വ്രതം  നോൽക്കുന്നവർ പതിനഞ്ചു വർഷം തുടർച്ചയായി നോക്കണം എന്നതാണ് വിധി . വ്രതം  നോൽക്കുന്ന ദിവസം പൂജാദികർമ്മങ്ങൾക്ക് ശേഷം ഉമാമഹേശ്വര വ്രതത്തെ കുറിച്ചുള്ള കഥകൾ വായിക്കുന്നത് , തീർച്ചയായും ചെയ്യേണ്ടുന്ന ഒന്നാണ് .

ഐതിഹ്യം അനുസരിച്ചു ഉമാമഹേശ്വര വ്രതം ദുർവാസാവ് മഹർഷിയും മഹാവിഷ്ണുവുമായി ബന്ധപെട്ടു കിടക്കുന്നു . ക്ഷിപ്രകോപിയായ ദുർവാസാവ്  മഹർഷി ഒരിക്കൽ കൈലാസത്തിൽ ചെന്ന് പരമശിവനെയും പാർവതി ദേവിയെയും ദർശിക്കുകയുണ്ടായി . തന്നെ വന്നു ദർശിച്ചതിന്റെ സന്തോഷസൂചകമായി പരമശിവൻ ദുർവാസാവ് മഹർഷിക്ക് ഒരു കൂവളത്തു മാല പ്രസാദമായി നൽകുകയും ചെയ്തു . കൈലാസത്തിൽ നിന്ന് തിരിച്ചു വരും വഴി ദുർവാസാവു മഹർഷി മഹാവിഷ്ണുവിനെ കാണുകയും , പരമശിവൻ അദ്ദേഹത്തിന് നൽകിയ കൂവളത്തു മാല സന്തോഷ സൂചകമായി മഹാവിഷ്ണുവിന് നൽകുകയും ചെയ്തു . എന്നാൽ മഹാവിഷ്ണു മാല തന്റെ കഴുത്തിൽ അണിയുന്നതിന് പകരമായി , വാഹനമായ ഗരുഡന്റെ കഴുത്തിലാണ് അണിയിച്ചത് .

ഇത് കണ്ടു ക്ഷുഭിതനായ ദുർവാസാവ് മഹർഷി , പരമശിവന്റെ പ്രസാദത്തെ മഹാവിഷ്ണു അപമാനിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടദ്ദേഹത്തെ ശപിക്കുകയുണ്ടായി . മഹാവിഷ്ണുവിന് തന്റെ പത്നിയായ മഹാലക്ഷ്മിയെ ഉൾപ്പെടെ എല്ലാം നഷ്ടമാകും എന്ന് പറഞ്ഞു കൊണ്ടാണ് മഹർഷി ശാപം ചൊരിഞ്ഞത് . ശാപത്താൽ ദു:ഖിതനായ മഹാവിഷ്ണു ദുർവാസാവ് മഹർഷിയോട് തന്നെ പാപപരിഹാരം ആരാഞ്ഞപ്പോൾ , പരമശിവനെയും പാർവതി ദേവിയെയും വ്രതം നോറ്റ് പ്രസാദിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് നഷ്ടമായതെല്ലാം തിരിച്ചു കിട്ടും എന്ന് പാപപരിഹാരം മാർഗം പറഞ്ഞു കൊടുക്കുകയും ചെയ്തു

നഷ്ടമാകുന്ന ദാമ്പത്യ ജീവിതം തിരികെ ലഭിക്കാനും , കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കുവാൻ വേണ്ടി ഉമാമഹേശ്വര വ്രതം നോൽക്കുന്നവർ മനസ്സിൽ കരുത്തേണ്ടുന്ന ഒന്നുണ്ട് , തെറ്റ് പറ്റാത്തവരായി ആരുമില്ല അതിനാൽ തന്നെ നമ്മുക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങളിൽ എന്നും ദൈവത്തോട് കടപ്പെട്ടിരിക്കുക . ഓർക്കുക ത്രിമൂർത്തികളായ പരമശിവനും , മഹാവിഷ്ണുവും , ബ്രഹ്മാവും പോലും പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു .

 

Tags: Lord Shiva
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies