യു എസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങിനെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

യു എസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് എങ്ങിനെ

ഹരിഹരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 11:44 am IST
FacebookTwitterWhatsAppTelegram

ഇപ്പോഴത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ആയ ഡൊണാൾഡ് ട്രമ്പും ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ആയ ജോ ബിഡനും മത്സരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പ് ഈ വർഷം നവംബർ മാസത്തിലെ ആദ്യത്തെ ചൊവാഴ്ച നടക്കാൻ ഇരിക്കുകയാണ് . ലോകത്തിലെ ഏറ്റവും ശക്തമായ പ്രസിഡന്റ് പദവി എന്ന് പറയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് പ്രക്രിയ അത്രേ നിസാരമല്ല.

രാജ്യത്ത് നിയമങ്ങൾ നിർമ്മിക്കുവാനും അത് ക്യാൻസൽ ചെയ്യുവാനും , സൈന്യത്തിനെ നയിക്കുവാനും കുറ്റവാളികൾക്ക് മാപ്പ് കൊടുക്കുവാനും ഉള്ള അധികാരം പ്രസിഡന്റിന് ഉണ്ട്. പ്രസിഡന്റ് ആയി മത്സരിക്കണം എങ്കിൽ സ്ഥാനാർഥി അമേരിക്കയിൽ ജനിച്ച പൗരൻ ആയിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായവും 14 വർഷം എങ്കിലും തുടർച്ചയായി അമേരിക്കയിൽ ജീവിക്കുകയും വേണം.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ഇലക്ട്‌റൽ കോളേജുകൾ വഴി ആണ്. ഇലക്ട്‌റൽ ഡിസ്ട്രിക്ട് എന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർസ് എന്ന പ്രതിനിധികൾ ആണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാൻ ഉള്ള വോട്ടുകൾ രേഖപ്പെടുത്തുക. സാധാരണ ഗതിയിൽ സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് തന്നെയാണ് ഇവർ വോട്ട് രേഖപ്പെടുത്താറുള്ളത്. അമേരിക്കൻ പാർലിമെന്റ് ആയ കോൺഗ്രസ് അംഗങ്ങളുടെ അത്രയും തന്നെ അംഗബലം ഇലക്ട്‌റൽ കോളേജിനും ഓരോ സംസ്ഥാനത്തും ഉണ്ട്, നിലവിൽ 538 ഇലക്ടർ മാരെ ആണ് മൊത്തത്തിൽ തിരഞ്ഞെടുക്കുന്നത് .

പ്രസിഡന്റ് സ്ഥാനാർഥി ആകുവാൻ ഉള്ള ആദ്യ പടി എന്നത് രാഷ്‌ട്രീയ പാർട്ടികളുടെ ടിക്കറ്റ് നേടുക എന്നത് ആണ്. അതിനു വേണ്ടി മത്സരാർത്ഥികൾ പാർട്ടി പ്രവർത്തകരുടെ വോട്ടുകൾ നേടണം. രാഷ്‌ട്രീയ പാർട്ടികൾ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് പ്രൈമറി കളും കോക്കസുകളും എന്ന സംവിധാനങ്ങളിലൂടെ ആണ്. പാർട്ടി പ്രവർത്തകർ വന്നു സ്വന്തം ബൂത്തിൽ എന്ന പോലെ വോട്ട് ചെയ്യുന്ന രീതി ആണ് പ്രൈമറികൾ എന്നാൽ സ്ഥാനാർത്ഥികൾ പാർട്ടി സമ്മേളനങ്ങളിൽ വന്ന് പ്രവർത്തകരും ആയി സംവദിച്ചു അവിടെ ഉള്ള ആളുകളുടെ വോട്ടുകൾ നേടുക എന്നത് ആണ് കോക്കസുകൾ വഴി ചെയ്യുന്നത് . ഇത് രാജ്യത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും നടത്തി ആണ് പാർട്ടികൾ മത്സരാർഥികളിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയെ നിർണയിക്കുക

ദേശിയ കൺവെൻഷൻ നടത്തി ആണ് പാർട്ടികൾ അവരുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക, സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വിവിധ വേദികളിൽ ആയി സംവാദങ്ങൾ നടക്കും. യുഎസ് തിരഞ്ഞെടുപ്പ് നടക്കാറുള്ളത് ലീപ് ഇയർ വർഷങ്ങളിൽ ആണ്,. സൂപ്പർ ട്യുസ്‌ഡേ(Super Tuesday) എന്ന് അറിയപ്പെടുന്ന നവംബർ മാസത്തിലെ ആദ്യത്തെ ചൊവാഴ്ച ആണ് തിരഞ്ഞെടുപ്പ് നടക്കുക.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies