പ്രകൃതിയുടെ മനസ്സറിഞ്ഞ് യാത്ര ചെയ്യാം തേക്കടിയിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രകൃതിയുടെ മനസ്സറിഞ്ഞ് യാത്ര ചെയ്യാം തേക്കടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:06 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയുടെ സൗന്ദര്യത്തിൽ പൂർണ്ണമായലിഞ്ഞ് മനസിന് കുളിർമ നൽകുന്ന പ്രതീതിയാണ് തേക്കടിയിലേക്കുള്ള ഓരോ യാത്രയും. കാടിന്റെ ഭംഗി ആസ്വദിച്ച് തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങിന് പോവുക എന്നത് വല്ലാത്തൊരു സുഖമാണ്. ഒരുപാട് വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന തേക്കടിയിലെ ബോട്ടിങ്ങ് സവാരി കൊറോണ  വ്യാപനത്തെ തുടർന്ന് മാസങ്ങളായി  നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ജില്ലയിലെ ടൂറിസത്തിന് ഉണർവേകി തേക്കടിയിൽ ബോട്ടിങ്ങ് സംവിധാനം വീണ്ടും പുനരാരംഭിച്ചു. കൊറോണ  മാനദണ്ഡങ്ങൾ പാലിച്ചാണ് ബോട്ടിങ്ങ് ആരംഭിച്ചിരിക്കുന്നത്.

ദിവസവും രണ്ടു ബോട്ടിങ്ങ് സർവീസുകളാണ് ഉണ്ടാവുക. രാവിലെ 9:30 നും, ഉച്ചയ്‌ക്ക് 3:30 നുമാണ് ബോട്ടിങ്ങ് സർവീസുകളുടെ സമയക്രമം. വിനോദ സഞ്ചാരികളുടെ എണ്ണവും അൻപത് ശതമാനമായി കുറച്ചിട്ടുണ്ട്. അതുപോലെ ബോട്ട് ചാർജ് 250 ൽ നിന്ന് 385 ആയി ഉയർത്തി. ഒപ്പം എൻട്രൻസ് പാസും ബസ് ചാർജും വർധിപ്പിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണവും ക്രമേണ കൂടുന്നതനുസരിച്ച് തേക്കടിയിലെ റിസോർട്ടുകളും ഹോം സ്റ്റേയും ആകർഷകമായ രീതിയിൽ ഒരുക്കുകയാണ്. കൊറോണയ്‌ക്ക്  ശേഷം  പുനരാരംഭിച്ച ബോട്ടിങ്ങ് സർവീസുകളിൽ  ആദ്യ ദിവസം എത്തി ചേർന്നത് 24 പേരാണ്. രാവിലെ 8 പേരും വൈകീട്ട് 16 പേരുമായാണ് ബോട്ടിങ്ങ് ആദ്യ ദിവസം നടത്തിയത്.

പ്രകൃതിയുടെ മനോഹാരിതയാണ് വിനോദ സഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കുന്നത്. കാട് കണ്ട് കണ്ട് തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിങ്ങാണ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതോടൊപ്പം തന്നെ കാട്ടുപോത്ത് , ആനക്കൂട്ടങ്ങൾ, കടുവകൾ തുടങ്ങിയ വന്യമൃഗങ്ങളെ ബോട്ടിങ്ങിനിടയിൽ കാണാം. വിവിധയിനം ദേശാടന പക്ഷികളും തേക്കടിയിൽ സമ്പന്നമാണ്. അങ്ങനെ എന്തുകൊണ്ടും കൊറോണ  കാലത്തെ ഈ മുഷിപ്പ് മാറ്റിയെടുക്കാൻ തേക്കടിയിലേക്കുള്ള ഒരു വിനോദ യാത്ര വളരെ സുഖമുള്ളതായിരിക്കും.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies