ഇന്ന് ചട്ടമ്പിസ്വാമി ജയന്തി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ചട്ടമ്പിസ്വാമി ജയന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 10:49 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ശക്തമായ പരിവര്‍ത്തനം നടത്തിയ ചട്ടമ്പിസ്വാമിയുടെ 167-ാം ജയന്തി കേരളം ഇന്നാഘോഷിക്കുകയാണ്. 1853 ചിങ്ങമാസത്തിലെ ഭരണിനാളിലാണ് ചട്ടമ്പി സ്വാമി ജനിച്ചത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ഉള്ളൂര്‍ ക്കോടിലുള്ള സാധാരണ കുടുംബത്തിലായിരുന്നു ജനനം. കേരളത്തില്‍ ജാതിചിന്തകള്‍ അശാന്തി വിതച്ചിരുന്ന കാലത്താണ് ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനം സാമൂഹ്യപരി വര്‍ത്തനത്തിന്റെ ചാലകശക്തിയായത്. സമകാലികരായ ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയ്‌ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്നു നടത്തിയ ഹിന്ദുധാര്‍മ്മിക പ്രവര്‍ത്തനം വലിയ സാമൂഹ്യമാറ്റമാണ് ഉണ്ടാക്കിയത്.

സ്വാമി വിവേകാന്ദന് ചിന്മുദ്രയിലും യോഗസാധനയിലും സംശയനിവാരണം നടത്തിയ ആചാര്യനെന്ന നിലയില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചരിത്രത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. ഒപ്പം ആധ്യാത്മികാചാര്യനായി യാത്രചെയ്തുകൊണ്ട് കേരളത്തിലെ ഹിന്ദുസമൂഹത്തിലെ ദാരിദ്ര്യവും സാമൂഹ്യ അനൈക്യവും മുതലെടുത്ത ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലും ചട്ടമ്പിസ്വാമി മടികാണിച്ചില്ല. ബൈബിളിലെ വചനങ്ങളെ തുറന്നുകാണിച്ച് എഴുതിയ ക്രിസ്തുമത ഛേദനം ഇന്നും മതംമാറ്റങ്ങള്‍ക്കെതിരായ ശക്തമായ സാമൂഹ്യ ആഹ്വാനമാണ്.

ചെറുപ്പത്തില്‍ അയ്യപ്പനെന്നാണ് മാതാപിതാക്കളിട്ട പേര്. എന്നാല്‍ വിളിപ്പേര് കുഞ്ഞനെ ന്നായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന കുഞ്ഞനെ സ്‌ക്കൂളിലെ ക്ലാസ്സ് മോണിറ്ററെന്ന നിലയില്‍ ചട്ടമ്പി എന്ന സ്ഥാനപ്പേരും വീണു. ആധ്യാത്മികാചാര്യന്റെ വിളിപ്പേരായി ചട്ടമ്പി  മാറി.  രാമന്‍പിള്ളയാശാന്റെ കീഴില്‍ മലയാളവും സംസ്‌കൃതവും കുഞ്ഞനെളുപ്പം ഹൃദിസ്ഥമാക്കി.  കുഞ്ഞന്‍ തന്റെ ഗുരുവിന്റെ അടുത്തെത്തിയിരുന്ന വിദ്വാന്മാരുടെ പ്രഭാഷണങ്ങളെല്ലാം കേട്ട് വേദങ്ങളും യോഗയും തമിഴ് സാഹിത്യവും വശത്താക്കി. തുടര്‍ന്ന് തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചില്‍ നിന്നും വേദങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയാണ് കുഞ്ഞനെന്ന ചട്ടമ്പി സ്വാമി തിരികെ എത്തിയത്. 28-ാം വയസ്സില്‍ തികഞ്ഞ ആധ്യാത്മിക സാധനയും അവധൂത രീതികളിലൂടെയും ചട്ടമ്പി സ്വാമി കേരളത്തിന് മാതൃകയും ആശ്രയവുമായി മാറുകയായിരുന്നു.

Tags: chattambi swamikal
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies