'ഒരു മുറൈ വന്തു പാരായോ' എന്ന ഗാനം ജനിച്ച നിമിഷങ്ങൾ പങ്കുവെച്ച് ഗായിക സുജാത മോഹൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

‘ഒരു മുറൈ വന്തു പാരായോ’ എന്ന ഗാനം ജനിച്ച നിമിഷങ്ങൾ പങ്കുവെച്ച് ഗായിക സുജാത മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 09:06 pm IST
Facebook
Twitter
WhatsAppTelegram

‘മണിച്ചിത്രത്താഴ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനം മലയാളികൾക്ക് മറക്കാനാവില്ല. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ വരുന്ന ഈ പാട്ടിലൂടെയാണ് നായികയുടെ നാഗവല്ലി വേർഷൻ പ്രേക്ഷകരിൽ എത്തിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട നാഗവല്ലി എന്ന നർത്തകി താനാണെന്ന് തെറ്റിധരിച്ച്‌ തന്റെ കാമുകനോടൊപ്പം നൃത്തം ചെയ്ത്, ഒടുവിൽ പ്രതികാരദാഹിയായി മാറുന്ന ശോഭനയുടെ അഭിനയമികവ് ഇന്നും ജനങ്ങൾക്ക് ഒരാശ്ചര്യമാണ്. ചിത്രത്തിലെ ആ ഒരു രംഗത്തെ പ്രേക്ഷക മനസ്സിൽ ആണിയടിച്ചു കയറ്റിയതിൽ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനത്തിന് വലിയ പങ്കുണ്ട്. ചിത്രം ഇറങ്ങി ഇരുപത്തിയേഴ് വര്ഷം പൂർത്തിയാകുമ്പോഴും ഈ പാട്ടിനോടുള്ള ആരാധന വീണ്ടും വീണ്ടും കൂടിവരികയാണ്.

അങ്ങനെയിരിക്കുമ്പോഴാണ് മണിച്ചിത്രത്താഴിലെ ഈ പാട്ടിന്റെ റെക്കോർഡിങ് ഓർമ്മകൾ ഉണർത്തുന്ന ചിത്രം ഗായിക സുജാത മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഫാസിലും, സംഗീതസംവിധായകൻ എം ജി രാധാകൃഷ്‌ണനും ഉൾപ്പെടെ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഫോട്ടോയിൽ കാണാം. സിനിമയിലെ ‘ഒരു മുറൈ വന്തു പാറായോ’ എന്ന ഗാനം സുജാത മോഹനും, പാട്ടിന്റെ മറ്റു പതിപ്പായ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനം കെ എസ് ചിത്രയും, കെ ജെ യേശുദാസും ചേർന്നാണ് ആലപിച്ചത്..

ഇങ്ങനെയൊരു പൂർവകാല ചിത്രം സമ്മാനിച്ചതിന് സംവിധായകൻ ഫാസിലിന്റെ മാനേജറായ ബാബുവിന് നന്ദി അറിയിച്ചുകൊണ്ടാണ് ഈ അപൂർവസുന്ദര ചിത്രം സുജാത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മലയാള സിനിമ ചരിത്രത്തിലെ മികച്ച സൃഷ്ടികളിൽ ഒന്ന് തന്നെയാണ് മണിച്ചിത്രത്താഴ്. കഥയും, സംവിധാനവും, സംഗീതവും, അഭിനയവും എല്ലാം ഒത്തിണങ്ങി വന്ന ഒരത്ഭുത സൃഷ്ടി.

Share134
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies