ഇതാണ് ഭാരതത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഇതാണ് ഭാരതത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:22 am IST
FacebookTwitterWhatsAppTelegram

ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന രോഹിണി നക്ഷത്രം ആണ് മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്നത് . കൃഷ്ണ ജന്മാഷ്ടമി ഭാരതത്തിലെങ്ങും ഉത്സവപ്രതീതിയോട് കൂടി ആചരിച്ചു പോരുന്ന ഒരു ഹൈന്ദവ ആഘോഷമാണ് . കൃഷ്ണാഷ്ടമിയോടനുബന്ധിച്ചു അറിയാം ഭാരതത്തിലെ ചില പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ കുറിച്ച്

ബങ്കെ ബിഹാരി ക്ഷേത്രം , വൃന്ദാവൻ

ഉത്തർ പ്രദേശിലെ മഥുര  ജില്ലയിൽ ഉള്ള വൃന്ദാവൻ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം . സ്വാമി ഹരിദാസിന് ഭഗവാൻ തന്നെ സമ്മാനിച്ച ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ .

ദ്വാരകാദിഷ് ക്ഷേത്രം , ദ്വാരക

മോക്ഷ പ്രാപ്തിക്കായി ദർശിക്കേണ്ട നാല് ക്ഷേത്രങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പുണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ് ദ്വാരകാദിഷ് ക്ഷേത്രം . ഗുജറാത്തിലെ ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രസിദ്ധവും പവിത്രവുമാണ് .72 തൂണുകൾ ഉള്ള അഞ്ച് നില കെട്ടിടത്തിന്റെ പ്രധാന ആരാധനാലയം ജഗത് മന്ദിർ അല്ലെങ്കിൽ നിജ മന്ദിർ എന്നറിയപ്പെടുന്നു.

കൃഷ്ണ ബലറാം മന്ദിർ , വൃന്ദാവൻ

ലോകത്തിലെ പ്രധാന ഇസ്‌കോൺ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീകൃഷ്ണ-ബലറാം മന്ദിർ അഥവാ ഇസ്‌കോൺ വൃന്ദാവൻ.  ഉത്തർപ്രദേശിലെ വൃന്ദാവനത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ജുഗൽ കിഷോർ ക്ഷേത്രം , വൃന്ദാവൻ

ഉത്തർ പ്രദേശിലെ വൃന്ദാവനത്തിൽ ആണ് ജുഗൽ കിഷോർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .ഏറ്റവും പഴയ ക്ഷേത്രങ്ങളുടെ പരമ്പരയിലെ നാലാമത്തെ ക്ഷേത്രമായ ജുഗൽ കിഷോർ ക്ഷേത്രം, ഘട്ട് ക്ഷേത്രം എന്നും അറിയപ്പെടുന്നു .

ഗുരുവായൂർ ക്ഷേത്രം , കേരളം

കേരളത്തിലെ തൃശ്ശൂരിൽ ജില്ലയിൽ   സ്ഥിതി ചെയ്യുന്ന ഏറ്റവും  പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം ആണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . തെന്നിന്ത്യയിലെ ദ്വാരക എന്നും ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നു .

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies