ജന്മദിനങ്ങളിൽ ലഭിച്ച മദ്യക്കുപ്പികൾ വിറ്റ് വീട് വാങ്ങാനൊരുങ്ങി യുവാവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ജന്മദിനങ്ങളിൽ ലഭിച്ച മദ്യക്കുപ്പികൾ വിറ്റ് വീട് വാങ്ങാനൊരുങ്ങി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 09:21 am IST
FacebookTwitterWhatsAppTelegram

സമ്മാനം ലഭിച്ച മദ്യകുപ്പികൾ വിറ്റ് വീട് വാങ്ങാനൊരുങ്ങി യുവാവ് . സ്കോട്ട് ലാന്റിലാണ് സംഭവം .  ഇരുപത്തിയെട്ട് വയസ്സുള്ള മാത്യു റോബിൻസണാണ് തനിക്ക് ജന്മദിനങ്ങളിൽ സമ്മാനമായി ലഭിച്ച വിസ്കി കുപ്പികൾ ലേലത്തിൽ വിറ്റു വീട് വാങ്ങാനൊരുങ്ങുന്നത് .

ജന്മദിനത്തിൽ എല്ലാ വർഷവും പിതാവിൽ നിന്ന് 18 വർഷം പഴക്കമുള്ള വിസ്കിയുടെ ഒരു ഫാൻസി കുപ്പി വീതം ലഭിച്ചിരുന്നു.    ഒരു കുപ്പി മക്കല്ലൻ വിസ്കിയാണ്  സമ്മാനമായി  നൽകിരുന്നത്.

സ്കോട്ട് ലാന്റിലെ മിൽ‌നാഥോർട്ടിൽ നിന്നുള്ള പീറ്റ്, വിസ്കിക്കായി ചില അസംസ്കൃത വസ്തുക്കൾ നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ആണ് ജോലി നോക്കിയിരുന്നത് . ഇങ്ങിനെ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം മക്കല്ലൻ എന്ന ബ്രാൻഡ് തിരഞ്ഞെടുത്തതും , ജന്മദിനത്തിൽ എല്ലാ വർഷവും മകന് ഒരു കുപ്പി മക്കല്ലൻ വാങ്ങി സമ്മാനിക്കുവാൻ തീരുമാനിച്ചതും .

മദ്യ കുപ്പികൾ തുറക്കരുത് എന്ന നിർദേശത്തോടെയാണ് ഇവ നൽകിയിരുന്നത് . മകന് പത്തു വയസ്സുള്ളപ്പോൾ ആണ് പീറ്റ് ആദ്യമായി ഒരു വിസ്കി കുപ്പി സമ്മാനമായി നൽകിയത് . പതിനെട്ട് വർഷം കൊണ്ട് പീറ്റ് ഏകദേശം അയ്യായിരം പൗണ്ടാണ് (അതായത് നാലേമുക്കാൽ ലക്ഷം രൂപ )വിസ്കി വാങ്ങാൻ ചിലവഴിച്ചത് . വർഷങ്ങൾ കൊണ്ട് ഈ വിസ്കി കുപ്പികളുടെ വില ഉയർന്ന് ഏകദേശം നാല്പതിനായിരം പൗണ്ടാണ് ആയിരിക്കുന്നത് അതായതു മുപ്പത്തിയെട്ട് ലക്ഷം രൂപ .

അച്ഛൻ തനിക്ക് നൽകിയ സമ്മാനത്തിന്റെ മൂല്യം ഇപ്പോഴാണ് മനസിലായത് എന്നും , അദ്ദേഹം തനിക്കു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് ഇതെന്നും മാത്യു പറയുകയുണ്ടായി . തന്റെ കയ്യിൽ ഉള്ള വിസ്കി കുപ്പികളുടെ ശേഖരം ലേലത്തിന് വെക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ . മാർക്ക് ലിറ്റർ ലിമിറ്റഡ് എന്ന കമ്പനിയെ ആണ് വിസ്കി കുപ്പികൾ ലേലം ചെയ്യുവാനായി ഏൽപ്പിച്ചിരിക്കുന്നത് .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies