ഹിമാലയത്തിൽ നിന്ന് ഗരുഡൻ കൊണ്ടു വന്ന ശിവലിംഗം ....തിരുവേഗപ്പുറം ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഹിമാലയത്തിൽ നിന്ന് ഗരുഡൻ കൊണ്ടു വന്ന ശിവലിംഗം ….തിരുവേഗപ്പുറം ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 12:41 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് പട്ടാമ്പിയ്‌ക്കടുത്ത് തൂതപ്പുഴയുടെ തീരത്താണ് തിരുവേഗപ്പുറ ശ്രീ ശങ്കരനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണു ക്ഷേത്രം എന്നാണ് മുഴുവന്‍ പേര്. ഏറെ പ്രത്യേകതകളും വിശ്വാസങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഈ ക്ഷേത്രത്തിന്റെ  പ്രത്യേകതക ഒരു ക്ഷേത്രമതിലിന്റെ അകത്തു തന്നെ മൂന്നു ശ്രീ കോവിലുകളും കൊടിമരങ്ങളും തുല്യ പ്രാധാന്യത്തോടെ ആരാധിച്ചു പോരുന്നു എന്നതാണ്. പരമശിവന്‍, പാര്‍വതീദേവി, മഹാവിഷ്ണു, ശങ്കരനാരായണന്‍ എന്നീ പ്രധാന മൂര്‍ത്തികളാണ് ക്ഷേത്രത്തിലുളളത്. തൂതപ്പുഴയുടെ കിഴക്കേ തീരത്ത് കിഴക്കോട്ട് ദര്‍ശനമായാണ് ക്ഷേത്രം പ്രതിഷ്ഠിയ്‌ക്കപ്പെട്ടിട്ടുള്ളത്.

ആരാധനാമൂര്‍ത്തികളുടെ ഐക്യവും അപൂര്‍വ്വ സംഗമവും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ക്ഷേത്ര കവാടത്തില്‍ മൂന്നു ബലികല്ലുകളുമുണ്ട്. ഗണപതി, ദക്ഷിണാമൂര്‍ത്തി, ത്രിപുരാന്തകന്‍, വേട്ടയ്‌ക്കൊരുമകന്‍, അയ്യപ്പന്‍, നാഗദൈവങ്ങള്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. ക്ഷേത്രവളപ്പില്‍ കൂത്തമ്പലവും ഊട്ടുപുരയുമുണ്ട്. ഒരുപാട് ഐതീഹ്യങ്ങള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഈ ക്ഷേത്രത്തിലെ ശിവലിംഗം ഹിമാലയത്തില്‍ നിന്നും കൊണ്ടു വന്നതാണെന്നും ഇതുമായി ഇവിടേക്ക് പറന്നു വന്ന ഗരുഡന് മുഹൂര്‍ത്ത സമയമായിട്ടും ക്ഷേത്രത്തിലെത്തുവാന്‍ കഴിഞ്ഞില്ലെന്നും. അപ്പോള്‍ ഭഗവാന്‍ ഗരുഡനോട് വേഗം പറക്കൂ എന്നു പറഞ്ഞു വെന്നും അങ്ങനെ ഇവിടം തിരുവേഗപ്പുറ ആയിയെന്നുമാണ് വിശ്വാസം.

കൂടാതെ പാലാഴി മഥന സമയത്ത് പര്‍വ്വതം ഉയര്‍ത്തിയും നാഗങ്ങളെ ഭക്ഷണമാക്കിയും ഗരുഡന്‍ ആകെ ക്ഷീണിച്ചപ്പോള്‍ അതിനുള്ള പ്രതിവിധിയായി ഗരുഡനോട് ശിവലിംഗം കൊണ്ടു വന്ന് ഈ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് പ്രാര്‍ഥിക്കുവാന്‍ പറഞ്ഞുവെന്നും. അങ്ങനെയാണ് ഇവിടെ വിഷ്ണു ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠ ഉണ്ടാതെന്നുമാണ് വിശ്വാസം. കുംഭമാസത്തിലെ തിരുവാതിര നാള്‍, കുംഭമാസത്തിലെ തന്നെ ശിവരാത്രി, വൃശ്ചിക മാസത്തിലെ വൈക്കത്തഷ്ടമി, മേടമാസത്തിലെ ഭഗവതിപ്പാട്ട് എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍.

 

Tags: Palakkad
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies