ശരീരഭാരം ഇങ്ങനെയും കുറയ്ക്കാം...
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം ഇങ്ങനെയും കുറയ്‌ക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:35 pm IST
Beautiful woman practicing Yoga by the lake - Sun salutation series - Upward facing dog - Toned image

Beautiful woman practicing Yoga by the lake - Sun salutation series - Upward facing dog - Toned image

FacebookTwitterWhatsAppTelegram

ലോക്ക്ഡൗൺ  തുടങ്ങിയതിൽപ്പിന്നെ ശരീരഭാരം കൂടാത്തവർ വളരെ ചുരുക്കമാണ്. കൂടിയ ശരീരഭാരം വളരെ കഷ്ടപ്പെട്ടാണ് ആളുകൾ കുറയ്‌ക്കാൻ ശ്രമിക്കാറുള്ളത്. ഭക്ഷണ നിയന്ത്രണമാണ് അമിതവണ്ണം കുറയ്‌ക്കാൻ ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന രീതി. എന്നാൽ ഇത് ശാശ്വതമായ പരിഹാരമല്ല. ഭക്ഷണ നിയന്ത്രണം ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. പകരം നല്ല ആരോഗ്യശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കുന്നത് വഴി അമിതവണ്ണം വരാതെ നോക്കുവാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം തന്നെയാണ് ഏറ്റവും നല്ല പോംവഴി.

രാവിലെയുള്ള നടത്തം, യോഗ ചെയ്യൽ തുടങ്ങിയവ മനുഷ്യരെ ശാരീരികമായും മാനസികമായും ഊർജസ്വലരാക്കാൻ സഹായിക്കുന്നു. അതുപോലെ രാവിലെയുള്ള സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി സഹായിക്കും. ഒപ്പം ,രാവിലെയുള്ള വ്യായാമം ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കൂട്ടുകയും, എൻഡോർഫിൻ ഹോർമോണിന്റെ അളവ് ഉയർത്തുകയും ചെയ്യും. അതുപോലെ രാവിലെ പൊതുവെ തണുത്ത വെള്ളത്തിൽ കുളിക്കാനുള്ള മടി കാരണം ചൂടുവെള്ളം ഉണ്ടാക്കി കുളിക്കുന്ന പതിവ് നിർത്തണം. കാരണം തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾക്ക് നല്ലതാണ്.

പ്രഭാത ഭക്ഷണം ഓരോ വ്യക്തികളുടെയും ആരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ പ്രോടീനും, ഫൈബറും അടങ്ങുന്ന പ്രഭാത ഭക്ഷണം ഒരു ശീലമാക്കണം. മുട്ട, പാൽ, നട്സ്, ഓട്സ്, പഴവർഗ്ഗങ്ങൾ തുടങ്ങിയവ പ്രഭാത ഭക്ഷണത്തിൽ ധാരാളമായി ഉൾക്കൊള്ളിക്കുക. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത് ആരോഗ്യത്തെ ദോക്ഷമായി ബാധിക്കാൻ ഇടയാക്കും. എന്നാൽ ആരോഗ്യമുണ്ടാക്കാൻ കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽ അർത്ഥമില്ല. മറിച്ച് നല്ല ഭക്ഷണം ആവശ്യത്തിന് കഴിക്കുക എന്ന ശീലം പ്രാവർത്തികമാക്കുക. പച്ചക്കറികൾ പരമാവധി ഭക്ഷണക്രമത്തിൽ ഉൾക്കൊള്ളിക്കുക. ഇത്തരം ശീലങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കുന്നതോടെ അമിതവണ്ണം ഒഴിവാക്കി ആരോഗ്യമുള്ള ജീവിതം വീണ്ടെടുക്കാം.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies