ഔഷധ ഗുണമുളള രുചികരമായ കൊടിത്തൂവ വിഭവങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഔഷധ ഗുണമുളള രുചികരമായ കൊടിത്തൂവ വിഭവങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:03 pm IST
Facebook
Twitter
WhatsAppTelegram

കൊടിത്തൂവ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ അടുത്തു പോകില്ല. കാരണം അത്രയ്‌ക്ക് ചൊറിച്ചിലാണ് അവ തൊട്ട് കഴിഞ്ഞാല്‍. മുറ്റത്തും പറമ്പിലും സജീവമായി കാണുന്ന ഒരു ചെടിയാണിത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാലോ ഉപയോഗിക്കാതെ പോവുകയുമില്ല. കൂടാതെ രുചികരമായി കഴിക്കാവുന്ന ഒരു ഇലക്കറി കൂടിയാണ് കൊടിത്തൂവ. ആനക്കൊടിത്തൂവ, ആനച്ചൊറിയണം, ആനത്തൂവ, കുപ്പത്തുമ്പ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. ത്വക്ക് രോഗങ്ങള്‍, മുടി കൊഴിച്ചില്‍, തലവേദന, ഉറക്കമില്ലായ്മ, ആസ്മ, ദഹന കുറവ്, അസിഡിറ്റി എന്നിങ്ങനെ പല രോഗങ്ങളേയും തടയാനും തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനുമുളള കഴിവ് കൊടിത്തൂവയ്‌ക്കുണ്ട്.

കൂടാതെ രക്തം ശുദ്ധീകരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ധാരാളം ഉള്ളതു കൊണ്ട് കൊടിത്തൂവ കൊണ്ട് ചായയോ കറികളോ ഉണ്ടാക്കി കഴിച്ചാല്‍ വിളര്‍ച്ചയും ക്ഷീണവും മാറികിട്ടും. പത്തില തോരനിലെ പത്താമനായ കൊടിത്തൂവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആഹാര സാധനങ്ങള്‍ ഉണ്ടാവുന്നതാണ്. കൊടിത്തൂവ കൊണ്ട് സാധാരണ ഇലകള്‍ തോരന്‍ വെയ്‌ക്കുന്നതു പോലെ  തോരന്‍ ഉണ്ടാക്കാം. ഇതിനായി വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വറവുണ്ടാക്കാക്കി കൊടിത്തൂവ ഇലയും ചിരകിയ തേങ്ങയും ചേര്‍ക്കാം.

പരിപ്പ്, സവാള, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ചേര്‍ത്തു കോടിത്തൂവ കറിയുണ്ടാക്കാം. മറ്റ് ഇലകറികള്‍ കൊണ്ട് സൂപ്പുണ്ടാക്കുന്നതു പോലെ. വെള്ളത്തിനു പകരം കഞ്ഞിവെള്ളം ചേര്‍ത്ത് നല്ല കൊഴുപ്പും രുചിയുമുളള കൊടിത്തൂവ സൂപ്പ് ഉണ്ടാക്കാം. കൊടിത്തൂവ പത്ത് മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം എടുത്ത് ചായ ഉണ്ടാക്കി കഴിക്കാം. ഈ ചായ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

Tags: Ayurvedic Medicine
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies