കടലിനടിയില്‍ വിരുന്നൊരുക്കി മുത്തുകളുടെ മാതാവ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കടലിനടിയില്‍ വിരുന്നൊരുക്കി മുത്തുകളുടെ മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:05 pm IST
Facebook
Twitter
WhatsAppTelegram

പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് മിക്കവരും. എന്നാല്‍ അത് കടലിനടിയില്‍ ആയാലോ ചുറ്റും മത്സ്യങ്ങളെ കണ്ടു ഭക്ഷണം കഴിക്കാം. രാവിലെ തിരമാലകളെ കണി കണ്ട് ഉണരാം. ഓര്‍ക്കുമ്പോള്‍ തന്നെ ഏറെ വിസ്മയം തോന്നിപ്പിക്കുന്ന കാഴ്ച. ഇത്തരമൊരു റെസ്റ്റോറന്റ് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. വിനോദ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന മാലിദ്വീപിലാണ് ലോകത്തിലെ ആദ്യത്തെ തന്നെ അണ്ടര്‍വാട്ടര്‍ റെസ്റ്റോറന്റായ ഇത്താ . സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും അഞ്ച് മീറ്റര്‍ ആഴത്തിലാണ് ഈ റെസ്റ്റോറന്റ്.മുത്തുകളുടെ മാതാവ് എന്ന അർത്ഥം വരുന്ന പേരാണ് ഇത്താ .

ഒരു സ്‌പൈറല്‍ സ്റ്റെയര്‍കെയ്‌സ് വഴിയാണ് അക്രലിക് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ റസ്റ്റോറന്റിലേയ്‌ക്ക് പ്രവേശിക്കുന്നത്. ഒരേ സമയം പതിനാലു പേര്‍ക്ക് ഭക്ഷണം കഴിയ്‌ക്കാം. നൂറ്റി എഴുപത്തിയഞ്ച് ടണ്‍ വരുന്ന ഈ റെസ്റ്റോറന്റ് സിംഗപ്പൂരിലാണ് നിര്‍മ്മിച്ചത്. 2004 മെയ് മാസത്തില്‍ നിര്‍മ്മാണം ആരംഭിച്ച് ഒക്ടോബര്‍ മാസത്തോടെ പണി പൂര്‍ത്തിയാക്കി പതിനാറു ദിവസം എടുത്ത് കപ്പലിലാണ് മാലിദ്വീപില്‍ എത്തിച്ചത്. ന്യൂസിലാന്റ് ആസ്ഥാനമായുള്ള ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ എംജെ മര്‍ഫില്‍ ലിമിറ്റഡാണ് ഇത്താ .റെസ്റ്റോറന്റ് രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതും.

കടലിനടിയില്‍ സ്ഥിതി ചെയ്യുന്നു എന്നതു തന്നെയാണ് ഇത്തായെ ഏറ്റവും പ്രശസ്തവും ആകര്‍ഷണീയവും ആക്കുന്നത്. കുറച്ചു പേര്‍ക്കു മാത്രമേ ഒരേ സമയം ഇവിടെ പ്രവേശിയ്‌ക്കാനുളള സൗകര്യമുളളൂ അതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. സ്വകാര്യ പാര്‍ട്ടികളും വിവാഹ സല്‍ക്കാരങ്ങളും നടക്കുന്ന ഈ റെസ്റ്റോറന്റില്‍ ഒരു ദിവസം അന്തിയുറങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണം. കടലിനുളളിലെ ഈ വിരുന്ന് ആസ്വദിക്കാന്‍ ആരും കൊതിയ്‌ക്കും. വിനോദ സഞ്ചാരികള്‍ ഏറെ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാലിദ്വീപ്.

Tags: maldives
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies