പുതിയ പരീക്ഷണത്തിനൊരുങ്ങി ഡല്‍ഹി താരം അശ്വിന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുതിയ പരീക്ഷണത്തിനൊരുങ്ങി ഡല്‍ഹി താരം അശ്വിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 12:02 pm IST
Facebook
Twitter
WhatsAppTelegram

പുതിയ തട്ടകത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ അശ്വിന്‍. ഐപിഎല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളിലും കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന്‍ ഇക്കുറി കളിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനു
വേണ്ടിയാണ്.

സെപ്തംബര്‍ 19 ന് അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം 3.30 നും 7.30 നുമാണ് ആരാധകര്‍  കാത്തിരിക്കുന്ന മത്സരങ്ങള്‍ നടക്കുക. ഐപിഎല്ലിന്റെ ഇത്തവണത്തെ മത്സരങ്ങള്‍ ദുബായിലും(24), അബുദാബിയിലും (20), ഷാര്‍ജയിലു(12) മായാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് അറിയിക്കും.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പോരാട്ടത്തിന് കച്ച മുറുക്കി തന്നെയാണ് താരം കളത്തിലിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.വലം കൈ സ്പിന്നറും ബാറ്റ്സ്മാനുമായ അശ്വിന്‍ ഇപ്പോള്‍ ഇടംകൈ ബൗളിംഗ് പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ്. ഇടംകൈ കൊണ്ട് പരിശീലനം നടത്തുന്നതിന്റെ വിഡിയോ അശ്വിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

വിഡിയോ വളരെ പെട്ടന്നു തന്നെ വൈറലാവുകയും ചെയ്തു. 2018 ല്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 7.6 കോടി രൂപയ്‌ക്കാണ് അശ്വിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബില്‍ എത്തുന്നതിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ക്ക് വേണ്ടിയും അശ്വിന്‍ കളിച്ചിട്ടുണ്ട്.

2018 ല്‍ ഏഴാമതായും 2019 ല്‍ ആറാമതുമായാണ് കിംഗ്സ് ഇലവന്‍ ഫിനിഷ് ചെയ്തത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന്‍ 28 മത്സരങ്ങളില്‍ നിന്നായി 25 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

 

 

 

Tags: IPL
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies