ഇവര്‍ തൈരിനോടൊപ്പം ചേര്‍ന്നാല്‍ അപകടകാരികള്‍....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇവര്‍ തൈരിനോടൊപ്പം ചേര്‍ന്നാല്‍ അപകടകാരികള്‍….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:19 am IST
Facebook
Twitter
WhatsAppTelegram

തൈര് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം തൈരില്‍ അടങ്ങിയിട്ടുളള കാല്‍സ്യം, വൈറ്റമിന്‍ ബി2, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഗുണങ്ങള്‍ ശരീരത്തിന് ഏറെ ഗുണപ്രദമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. മിക്ക ആളുകളും ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ്. എന്നാല്‍ തൈരിനോടൊപ്പം ചിലത് ചേര്‍ന്നാല്‍ അത് ശരീരത്തിനു ദോഷമായി ബാധിക്കുന്നു. തൈരും മോരുമൊക്കെ ചോറിനോടൊപ്പം മീനും കൂട്ടി കഴിക്കുവര്‍ ഏറെയുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.

ഇത് രക്തചംക്രമണം നേരായരീതിയില്‍ നടക്കാത്തതിനു കാരണമാകുകയും തുടര്‍ന്ന് രക്തക്കുഴലുകളിലെ തടസത്തിന് ഇടയാകുകയും ചെയ്യുന്നു. തൈരും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ഒരുപാട് അസുഖങ്ങള്‍ വരാന്‍ കാരണമാവുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ത്വക്ക് രോഗങ്ങള്‍ വരാന്‍ കാരണമാവുകയും ചെയ്യുന്നു. അതുപോലെ തേനും മോരും ഒരു കാരണവശാലും ഒരുമിച്ച് ചേര്‍ക്കരുത്. അത് ആരോഗ്യത്തിന് വളരെ ദോഷമാണ്. അതുപോലെ തന്നെ മുളപ്പിച്ച ധാന്യങ്ങള്‍, ഉഴുന്ന് എന്നിവയോടൊപ്പവും ഒരു കാരണവശാലും തൈര് കൂട്ടാന്‍ പാടില്ല. അത് വിപരീത ഫലമാണ് ശരീരത്തിന് നല്‍കുക.

ചിക്കന്‍ ബിരിയാണിയുടെ കൂടെ എല്ലാവരും കഴിക്കുന്ന ഒന്നാണ് സാലഡ് എന്നാല്‍ സവാളയും തക്കാളിയും തൈരും ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത് ചിക്കനോടൊപ്പം കഴിക്കുന്നത് ദോഷമാണ്. എണ്ണ പലഹാരങ്ങളുടെ കൂടേയും തൈര് കഴിക്കാന്‍ പാടില്ല. കൂടാതെ എണ്ണയില്‍ വറുത്ത ഇറച്ചി മീന് എന്നിവ കഴിക്കുമ്പോള്‍ അതിനോടൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നതും നല്ലതല്ല. ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചര്‍മരോഗങ്ങള്‍ കാരണമാകുകയും ചെയ്യുന്നു. ഇതിനു പുറമേ ദഹന പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകുന്നു.

 

 

Tags: Fishcurdchicken
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies