ഫോർട്ട് കൊച്ചി തീരത്ത് ചാള മീൻ ചാകര; പിടയ്‌ക്കുന്ന ചാളമീൻ വാരാൻ ജനക്കൂട്ടം
എറണാകുളം: ഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാളമീൻ ചാകര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും തിരമാലയ്‌ക്കൊപ്പം ചാള മീനും കരയ്‌ക്കെത്താറുണ്ട്. ഇവിടെ എത്തുന്നവർക്ക് ഇത് ഒരു അത്ഭുതക്കാഴ്ചയായി ...