അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണം മറികടക്കാന്‍ ശ്രമം; നാല് ഭീകരരെ വധിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്താരാഷ്‌ട്ര സാമ്പത്തിക നിയന്ത്രണം മറികടക്കാന്‍ ശ്രമം; നാല് ഭീകരരെ വധിച്ചെന്ന അവകാശവാദവുമായി പാകിസ്താന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 10:37 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അന്താരാഷ്‌ട്ര നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ നീക്കവുമായി പാകിസ്താന്‍. സാമ്പത്തിക അന്വേഷണ എജന്‍സികളുടെ നിയന്ത്രണം മറികടക്കാനായി നാലു ഭീകരരെ വെടിവെച്ചു കൊന്നുവെന്നാണ് പാകിസ്താന്‍ അറിയിക്കുന്നത്. സൈന്യം നടത്തിയ നീക്കത്തിലൂടെയാണ് രാജ്യത്ത് ഭീകരരായ നാലു പേരെ വധിച്ചത്. ഖൈബര്‍ പഖ്തൂണ്‍ഖ്വാ മേഖലയില്‍വെച്ചാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് പാക് സൈന്യം പറയുന്നത്.

ഭീകര സംഘടനയുടെ കമാന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാനുള്ളയട ക്കമുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വടക്കന്‍ വസീറിസ്ഥാന്‍ മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതെന്നാണ് സൈന്യം അവകാശപ്പെടുന്നത്. നിരവധി ബോംബാക്രമണങ്ങളുടെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടതെന്നും പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ അന്താരാഷ്‌ട്ര ഏജന്‍സികളെ ട്വിറ്ററിലൂടെ അറിയിച്ചു. ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താന്റെ നിലപാടുകള്‍ക്കെതിരെ അന്താരാഷ്‌ട്ര സാമ്പത്തിക വിഭാഗം നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഭീകരരെ പിടികൂടുന്നതടക്കമുള്ള നടപടികളില്‍ വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരി മാസത്തിനുള്ളില്‍ നല്‍കണമെന്ന കാര്യത്തില്‍ പാകിസ്താന്‍ മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നത്.

Tags: pakPak Terror
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies