ഇതാ ഒരു വെറൈറ്റി ഉപ്പുമാവ്.....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഇതാ ഒരു വെറൈറ്റി ഉപ്പുമാവ്…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:05 pm IST
FacebookTwitterWhatsAppTelegram

രാവിലെ ഉപ്പുമാവാണ് കഴിക്കാന്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരാണ് മിക്ക ആളുകളും. കുട്ടികളെ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ഉപ്പുമാവിനോട് അത്ര താല്‍പര്യം പോര. എന്നാല്‍ ഇതിലേക്ക് ചില ചേരുവകള്‍ കൂടി ചേര്‍ത്താലോ ആരും വേണ്ടെന്ന് പറയാത്ത വിധം അത്രയ്‌ക്ക് സ്വാദിഷ്ടമായ ഒരു വിഭവമാക്കി ഉപ്പുമാവിനെ എളുപ്പം മാറ്റാം.അതിനായി ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വയ്‌ക്കുക. നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.  നാല് ടീസ്പൂണ്‍ ഒഴിക്കണം കാരണം റവ കട്ടപടിക്കാതിരിക്കാനാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കടുകിട്ട് കൊടുക്കുക.

ഇത് പൊട്ടി വരുമ്പോള്‍ ഉഴുന്നു പരിപ്പ്, കറിവേപ്പില, അരിഞ്ഞുവെച്ച പച്ചമുളക്, കൊത്തിയരിഞ്ഞ ക്യാരറ്റ്, ചെറിയ ഉള്ളി നീളത്തില്‍ മുറിച്ചത്,അണ്ടിപരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇവ നന്നായി വഴന്നു വരമ്പോള്‍ ഇതിലേക്ക് ഒന്നോ രണ്ടോ കോഴിമുട്ട കൂടി ഉടച്ച് ചേചേര്‍ക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. അതിനു ശേഷം റവ എടുത്ത അതേ അളവ് പാത്രത്തിന് ഒരു പാത്രം വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് നന്നായി വറുത്ത റവ ഇട്ടു കൊടുക്കുക. പിന്നീട് രണ്ട് മിനിറ്റ് നേരം മൂടിവെക്കുക.

ശേഷം മൂടി തുറന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. അടിയില്‍ പിടിക്കാതെ കട്ടപിടിക്കാതെ നല്ല സ്വാദിഷ്ടമായ ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാറാക്കാം. എത്ര വേണ്ടെന്നു പറഞ്ഞാലും ഇഷ്ടമല്ലെന്ന് പറഞ്ഞാലും ഈ രീതിയില്‍ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്താല്‍ കഴിക്കാത്തവരില്ല. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു വിഭവം കൂടിയാണിത്.

 

Tags: break fast
ShareTweetSendShare

More News from this section

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies