പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പാലൂർകോട്ട
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പാലൂർകോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 05:53 pm IST
Facebook
Twitter
WhatsAppTelegram

പ്രകൃതിയുടെ ഭംഗി തൊട്ടറിഞ്ഞ ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട് നമ്മുടെ കേരളത്തില്‍. അതു പോലെ ഒരിടമാണ് മലപ്പുറം ജില്ലയിലെ പാലൂര്‍കോട്ട. ഇവിടുത്തെ പ്രകൃതി ഭംഗി അധികമൊന്നും ആരും ആസ്വദിച്ചു കാണില്ല. ഒരു വിനോദസഞ്ചാര കേന്ദ്രത്തിനു വേണ്ടത്ര പ്രചാരവും സജീകരണങ്ങളും ഇവിടെ ഇല്ല എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. എങ്കിലും ദിനംപ്രതി നിരവധി ആളുകളാണ് പ്രകൃതിയുടെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നത്.

പാലൂര്‍കോട്ട എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത് ഒരു കോട്ടയാണ്. എന്നാല്‍ ഇത് ഒരു വെള്ളച്ചാട്ടമാണ്. മലപ്പുറം നഗരത്തില്‍ നിന്നും 17 കിലോമീറ്ററും പെരിന്തല്‍മണ്ണയില്‍ നിന്നും 13 കിലോമീറ്റര്‍ താണ്ടിയാല്‍ പാലൂര്‍കോട്ടയില്‍ എത്താം.

കടുങ്ങപുരം വഴിയും കുളത്തൂര്‍ വഴിയും എത്തി ചേരാവുന്ന പുഴക്കാട്ടിരി പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. ഏകദേശം 500 അടി താഴ്ചയിലാണ് പാലൂര്‍കോട്ട . തൊട്ടടുത്ത് ആണെങ്കിലും ഈ സുന്ദരമായ വെള്ളച്ചാട്ടം കാണാത്തവര്‍ ഒരുപാടുണ്ട് ഈ നാട്ടില്‍. ചരിത്രപരമായ ബന്ധം പാലൂര്‍കോട്ടയ്‌ക്കുണ്ട്. ഈ വെള്ളച്ചാട്ടത്തിന് ഇങ്ങനെയൊരു പേര് വരാന്‍ കാരണവും ആ ബന്ധം തന്നെയണ്. ടിപ്പുസുല്‍ത്താന്റെ കാലത്ത് പാലക്കാട് നിന്നും പടയോട്ടം കഴിഞ്ഞ് മലബാറിലേക്ക് പാകുംവഴി വഴി ടിപ്പു സുല്‍ത്താന്‍ ഇവിടെ ഇടത്താവളമാക്കിയിരുന്നു എന്നും പാലൂര്‍കോട്ടയ്‌ക്ക് മുകളില്‍ ഒളിസങ്കേതം ഉണ്ടാക്കി താമസിച്ചിരുന്നു എന്നും പറയുന്നു.

ഈ കോട്ടയുടെ മുകളില്‍ നിന്നു നോക്കിയാല്‍ മലബാര്‍ മുഴുവനായും കാണാന്‍ സാധിക്കും എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ടു തന്നെ ശത്രുക്കളുടെ വരവ് ഇവിടെ നിന്നും അറിയാന്‍ സാധിക്കുന്നതിനാല്‍ കുറച്ചുകാലം ടിപ്പു ഇവിടെ താവളമാക്കുകയും ചെയ്തിരുന്നു. ജൂണ്‍, ജൂലൈ മാസത്തില്‍ മഴ ശക്തമാകുന്നതോടെ വെള്ളച്ചാട്ടത്തിന്റെ ഒഴുക്കും കൂടുന്നു. ഓഗസ്റ്റ് മാസത്തിലാണ് ഇവിടെ കൂടുതല്‍ ആളുകള്‍ എത്തുന്നത്. ആരും നോക്കി നിന്നു പോകും പ്രകൃതിയുടെ ഈ സൗന്ദര്യത്തെ, അത്രയ്‌ക്കും മനോഹരമാണ് പാലൂര്‍ കോട്ടയിലെ കാഴ്ച.

 

Tags: Malappuram
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies