ഇരുപത് വര്‍ഷമായുളള സൗഹൃദം: ഓര്‍മ്മകള്‍ പങ്കുവെച്ച് സംയുക്ത
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇരുപത് വര്‍ഷമായുളള സൗഹൃദം: ഓര്‍മ്മകള്‍ പങ്കുവെച്ച് സംയുക്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 09:52 am IST
Facebook
Twitter
WhatsAppTelegram

അഭിനയിച്ച കഥാപാത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക മനസ്സില്‍ ഇടം കണ്ടെത്തിയ നായികയാണ് സംയുക്ത വര്‍മ്മ. ഒരുപാട് നല്ല സിനിമകളിലൂടെ സംയുക്ത വര്‍മ്മ നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.  വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയ വഴി സജീവമാണ് താരം. ബാലതാരമായി സിനിമയിലെത്തിയ മറ്റൊരു താരമാണ് മന്യ. അഭിനയിച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നായിക. വണ്‍ മാന്‍ ഷോ എന്ന സിനിമയില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചുള്ളൂ എങ്കിലും ഇരുപതു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗഹൃദമാണ് സംയുക്തയും മന്യയും തമ്മിലുളളത്.

മന്‍ എന്നാണ് മന്യയ്‌ക്ക് സംയുക്ത നല്‍കിയ ഓമന പേര്. ചിന്നു എന്നാണ് മന്യ സംയുക്തയെ വിളിക്കുന്നത്. വിവാഹ ശേഷം കുടുംബിനികളായി തുടരുകയാണ് രണ്ടു താരങ്ങളും. അതിനിടയിലും ഇവരുടെ സൗഹൃദ ബന്ധവും വളരെ നന്നായി തന്നെ മുന്നോട്ടു പോയി. ലോകഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ സംയുക്താ വര്‍മ്മയും, തന്റെ മകളോടൊത്തുള്ള പുതിയ ചിത്രങ്ങള്‍ മന്യയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് കാലത്തെ മന്യയെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളാണ് സംയുക്താ വര്‍മ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്നത്. പരമ്പരാഗത രീതിയില്‍ തന്റെ ശരീരത്തെ സംരക്ഷിക്കുകയും ആ രീതിയില്‍ തന്നെ ദിനചര്യകള്‍ കൊണ്ടു പോവുകയും ചെയ്തിരുന്ന ഒരു താരമായിരുന്നു മന്യ.

ഷൂട്ടിംഗ് സമയത്ത് രാവിലെ നേരത്തെ എഴുന്നേല്‍ക്കുക യോഗ ചെയ്യുക, മഞ്ഞള്‍ തേച്ച് കുളിക്കുക, ഗണപതി പൂജ നടത്തുക എന്നിങ്ങനെ എല്ലാ ശീലങ്ങളും മന്യയ്‌ക്ക് ഉണ്ടായിരുന്നു എന്ന് സംയുക്ത പറയുന്നു. അമേരിക്കയില്‍ വെച്ച് കണ്ടു പിരിയുമ്പോള്‍ തനിക്കും മകനും സ്വാദിഷ്ടമായ സദ്യ ഒരുക്കാനും മന്യ മറന്നില്ലെന്നും സംയുക്ത പറഞ്ഞു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ ഒരു കഥാപാത്രവുമായി ബന്ധപ്പെട്ട് മന്യയെ കുറിച്ചുള്ള ട്രോളുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്യയെ കുറിച്ചുള്ള നല്ല ഓര്‍മ്മകളുമായി സംയുക്ത വര്‍മ്മ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

 

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies