കാലത്തിനു മുന്നേ സഞ്ചരിച്ച ഹ്രസ്വ ചിത്രം; കലാഭവന്‍ മണി അഭിനയിച്ച 'ആംബുലന്‍സ്' വീണ്ടും റിലീസ് ചെയ്തു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാലത്തിനു മുന്നേ സഞ്ചരിച്ച ഹ്രസ്വ ചിത്രം; കലാഭവന്‍ മണി അഭിനയിച്ച ‘ആംബുലന്‍സ്’ വീണ്ടും റിലീസ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 03:03 pm IST
Facebook
Twitter
WhatsAppTelegram

ഈ കഴിഞ്ഞ ദിവസങ്ങളില്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു കൊറോണ രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മുന്‍പ് കലാഭവന്‍ മണി അഭിനയിച്ച ആംബുലന്‍സ് എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ചാണ്.

റെയിന്‍ ഡ്രോപ്പ്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ മെറീന അലക്‌സ് നിര്‍മ്മിച്ചു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്ന വഴുതന എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായന്‍ അലക്‌സാണ് ആംബുലന്‍സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു നിരാലംബയായ പെണ്‍കുട്ടി രാത്രിയില്‍ ആംബുലന്‍സ് ഡ്രൈവറാല്‍ പീഡിപ്പിക്കപ്പെടുന്നതാണ് ഈ ചെറു സിനിമയുടെ ഇതിവൃത്തം.

ആറന്മുള സംഭവത്തിന്റെ നടുങ്ങലില്‍ നിന്നും മനസ് വിട്ടു മാറാത്ത ഓരോ വ്യക്തികള്‍ക്കും ആംബുലന്‍സ് എന്ന ചെറു ചിത്രം വേദന ആവുകയാണ്. കുറച്ചു നാള്‍ മുന്നേ യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഭാവിയില്‍ സ്ത്രീകള്‍ അനുഭവിച്ചേക്കാവുന്ന ദുരനുഭവങ്ങളുടെ നേര്‍ കാഴ്‌ച്ചയാണ്. സിനിമ രംഗത്തെ പ്രമുഖര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഹ്രസ്വ ചിത്രം ഈസ്റ്റ് കോസ്റ്റ് എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുന്നു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies