മനുഷ്യ മുഖമുള്ള ചിലന്തി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

മനുഷ്യ മുഖമുള്ള ചിലന്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:05 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ കോഴിക്കോടുള്ള വെള്ളരിക്കുണ്ട് ചീർക്കയത്തുള്ള കൃഷിയിടത്തിലാണ് മനുഷ്യ മുഖത്തോട് സാദൃശ്യമുള്ള ചിലന്തിയെ കണ്ടെത്തിയത് . ചീർക്കയത്തെ പാട്ടത്തിൽ അപ്പുകുട്ടൻ നായരുടെ കൃഷിയിടത്തിലാണ് അപൂർവ്വയിനം ചിലന്തിയെ കണ്ടത് .

ഓറഞ്ച് , മഞ്ഞ , കറുപ്പ് , വെളുപ്പ് , തവിട്ട് എന്നിങ്ങനെ അഞ്ചു നിറങ്ങൾ ഇടകലർന്ന നിറമാണ് ചിലന്തിക്കുള്ളത് . മനുഷ്യ മുഖത്തുള്ള കണ്ണ് , മൂക്ക് , ചെവി എന്നിവയോടു സാദൃശ്യമുള്ള രൂപമാണ് ചിലന്തിക്കുള്ളത് . ചെവിയുടെ ഇരുവശങ്ങളിലുമായി രോമങ്ങൾ ഉള്ള ചിലന്തി കുരുമുളക് വള്ളിയിൽ വലകെട്ടി ഇരപിടിക്കുന്നതിനായി മലർന്ന് കിടക്കുകയായിരുന്നു .

ഭാരതത്തിൽ 1442 ഇനത്തിലുള്ള ചിലന്തികൾ ഇതുവരെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . അതിൽ അഞ്ഞൂറിനം കേരളത്തിൽ കണ്ടു വരുന്നവയാണെങ്കിലും മനുഷ്യ മുഖമുള്ള ഒരു ചിലന്തി വർഗത്തെ ആദ്യമായിട്ടാണ് കണ്ടെത്തുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് .

കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ കണ്ടെത്തിയ പച്ചനിറത്തിൽ മനുഷ്യമുഖമുള്ള ചിലന്തിയെ കുറിച്ച് സമൂഹമാദ്ധ്യങ്ങളിൽ ചർച്ചയായിരുന്നു . ചൈനയിലെ പീപ്പിൾസ് ഡെയിലി ആണ് മനുഷ്യ മുഖമുള്ള ചിലന്തിയുടെ വീഡിയോ പുറത്തു വിട്ടത് . വുഹാൻ പ്രവിശ്യയിൽ ഉള്ള ഒരു വീട്ടിൽ ഉണ്ടായിരുന്ന ചെടിയിൽ ആണ് പച്ച നിറത്തിലുള്ള ചിലന്തിയെ കണ്ടെത്തിയത് . പച്ച നിറമുള്ള ചിലന്തിയുടെ പുറത്തുള്ള കറുത്ത വരകളിൽ ആണ് മനുഷ്യ മുഖം പോലുള്ള മാതൃക കണ്ടത് . സ്പൈഡർ മാനേ കണ്ടെത്തിയോ ? എന്ന കുറിപ്പോടെയാണ് പീപ്പിൾസ് ഡെയിലി വീഡിയോ ജനങ്ങളുമായി പങ്കു വെച്ചത് .

ഒരു വർഷത്തിന് ശേഷം ഇന്ന് ഭാരതത്തിൽ അതും കേരളത്തിൽ മനുഷ്യ മുഖമുള്ള ചിലന്തിയെ കണ്ടെത്തിയിരിക്കുന്നു . വാർത്ത പുറത്ത് വന്നയുടൻ നിരവധി പേരാണ് ചിലന്തിയെ കാണായി ചീർക്കയത്തേക്കു എത്തി ചേർന്ന് കൊണ്ടിരിക്കുന്നത് .

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies