ആരോഗ്യ പൂര്‍ണ്ണമായ കാട അച്ചാര്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ആരോഗ്യ പൂര്‍ണ്ണമായ കാട അച്ചാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 10:25 am IST
FacebookTwitterWhatsAppTelegram

അഞ്ച് കോഴിമുട്ടയ്‌ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പോഷക ഗുണമുള്ള ഒന്നാണ് കാടമുട്ട. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കാടമുട്ടയില്‍ വൈറ്റമിന് എ, ബി 6, ബി 12, പൊട്ടാസ്യം, അയണ്‍2 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാനും ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ഏറ്റവും നല്ലതാണ് കാടമുട്ട. ഇത് ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ അകറ്റാന്‍ സഹായിക്കും. കാടമുട്ട മുട്ട ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ കാടമുട്ട കൊണ്ട് അച്ചാര്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..

വളരെ രുചികരമായ ഒന്നാണ് കാടമുട്ട അച്ചാര്‍. ഇത്തിരി കാടമുട്ട അച്ചാര്‍ ഉണ്ടെങ്കില്‍ പിന്നെ വേറെ കറികള്‍ വേണ്ട അത്രയ്‌ക്ക് രുചികരമാണ് ഈ അച്ചാര്‍. വളരെ എളുപ്പം തന്നെ വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. അച്ചാര്‍ തയ്യാറാക്കുന്നതിനായി ആദ്യം കാടമുട്ട നന്നായി പുഴുങ്ങി എടുക്കണം. ശേഷം തോലു പൊളിച്ച് രണ്ടു കഷണങ്ങളാക്കുക. അതിനു ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞ് ചേര്‍ക്കുക.

അവ നന്നായി മൂത്തു വരുമ്പോള്‍ അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇവ പാകമായി വരുമ്പോള്‍ ഇതിലേക്ക് ആവശ്യത്തിന് വെളളം ചേര്‍ത്ത് കൊടുക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിലേക്ക് ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി യൗജിപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ അതിലേക്കു കാടമുട്ട കൂടി ചേര്‍ത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വിനാഗിരി ഒഴിച്ചു കൊടുക്കുക. ശേഷം തീ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം. ചോറിനും ചപ്പാത്തിക്കുമെല്ലാം ഇതുണ്ടെങ്കില്‍ കറികള്‍ ആവശ്യമില്ല.

Tags: home made
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies