ഉത്സവപറമ്പുകളിലെ ശര്‍ക്കര ജിലേബി വീട്ടില്‍ തന്നെ ഉണ്ടാക്കാം ഈ രണ്ടു ചേരുവകള്‍ മാത്രം മതി
ഉത്സവപറമ്പുകളില്‍ നമ്മെ വരവേല്‍ക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ശര്‍ക്കര ജിലേബി. ഉത്സവ പറമ്പിലൂടെ കഥ പറഞ്ഞു നടക്കുന്നതിനിടയില്‍ നല്ല തിളച്ച എണ്ണയിലിട്ട് വറുത്തുകോരുന്ന ശര്‍ക്കര ജിലേബിയിലേക്ക് കണ്ണോടിക്കാത്തവര് ...