ബോളിവുഡ് സിനിമയ്ക്കുവേണ്ടി തിരക്കഥയൊരുക്കി റഫീഖ് അഹമ്മദ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബോളിവുഡ് സിനിമയ്‌ക്കുവേണ്ടി തിരക്കഥയൊരുക്കി റഫീഖ് അഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 10:54 am IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയ കവിയും ഒട്ടേറെ സിനിമാഗാനങ്ങളുടെ രചയിതാവും കൂടിയായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്താവാൻ ഒരുങ്ങുകയാണ്. എന്നാൽ അത് മലയാള സിനിമയ്‌ക്ക് വേണ്ടിയല്ല, ബോളിവുഡ് സിനിമയ്‌ക്ക് വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ എഴുതാൻ ഒരുങ്ങുന്നത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഗുരുവായൂർ ക്ഷേത്ര നടയുടെ മുന്നിൽവെച്ച് സംവിധായകന്റെ കൈയിൽ നിന്ന് പേപ്പറും പേനയും ഏറ്റുവാങ്ങിയാണ് റഫീഖ് അഹമ്മദ് തന്റെ തിരക്കഥ എഴുതാൻ ആരംഭിച്ചത്.

കേൾക്കാൻ കൊതിക്കുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയ കവിയാണ് റഫീഖ് അഹമ്മദ്. ഗർഷോംഎന്ന സിനിമയിലെ ‘പറയാൻ മറന്ന പരിഭവങ്ങളിൽ’ തുടങ്ങി ഗൃഹാതുരതയുണർത്തുന്ന ഒത്തിരി ഗാനങ്ങളുടെ രചനയിതാവിനെ മലയാളികൾ നിറഞ്ഞ മനസോടെയാണ് നെഞ്ചിലേറ്റിയത്. അർത്ഥപൂർണമായ വരികളുടെ ലാളിത്യമായിരുന്നു റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഇത്രയുമധികം സ്വീകാര്യത നേടിക്കൊടുത്തത്. ‘എന്നു നിന്റെ മൊയ്‌ദീൻ’, ‘സ്പിരിറ്റ്’, ‘ഒടിയൻ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളുടെ വരികൾ ആർക്കും മറക്കാനാവില്ല. ‘റഫിഖ് അഹമ്മദിന്റെ കവിതകൾ’, ‘തോരാമഴ’, ‘അലമാര’ തുടങ്ങിയ കവിതകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കവി എന്ന നിലയിൽ അംഗീകരിക്കപ്പെട്ട റഫീഖ് അഹമ്മദ് ആദ്യമായിട്ടാണ് ഒരു ഹിന്ദി സിനിമയുടെ തിരക്കഥാ രചിക്കുന്നത്. റഫീഖ് അഹമ്മദ് മലയാളത്തില്‍ എഴുതുന്ന തിരക്കഥ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകരായ അബ്ബാസ് മസ്താന്‍ സഹോദരങ്ങളാണ്.ന്യൂഡൽഹിയിലും വയനാട്ടിലുമായി സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങാനാണ് ആലോചിക്കുന്നത്. പ്രണയചിത്രം ആയതുകൊണ്ട് ഫെബ്രുവരി 14നായിരിക്കും ചിത്രം റിലീസിനൊരുങ്ങുന്നത്. നായകന്‍ ഹിന്ദിയില്‍ നിന്നും നായിക മലയാളത്തില്‍ നിന്നും ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

 

 

 

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies