മാനസിക ഉല്ലാസം വർദ്ധിപ്പിക്കാൻ ചില വാസ്തു വിദ്യകൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

മാനസിക ഉല്ലാസം വർദ്ധിപ്പിക്കാൻ ചില വാസ്തു വിദ്യകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 11:55 am IST
FacebookTwitterWhatsAppTelegram

മാനസികമായി വളരെയധികം സമ്മർദ്ദവും ബുദ്ധിമുട്ടും ഉള്ള ഒരു സാഹചര്യത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് . ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും അതിലുമുപരി സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയം കൂടിയാണിത് . അതിനാൽ തന്നെ സാമൂഹ്യ അകലം പാലിക്കേണ്ട ഈ സാഹചര്യത്തിൽ വീടുകളിൽ തന്നെ ജീവിതം കഴിച്ചു കൂട്ടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കുവാൻ പോലും സാധ്യമല്ല . ഒരുപായം എന്ന നിലക്ക് വീടിനുള്ളിൽ വാസ്തുപരമായ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ മാനസിക സമ്മർദ്ദത്തിന്റെ തോത് കുറക്കാൻ സഹായിച്ചേക്കാം എന്നാണ് വാസ്തു വിദഗ്‌ദ്ധരുടെ അഭിപ്രായം .

വീടുകളുടെ വടക്കുകിഴക്ക്‌ ഭാഗത്തുള്ള വാസ്തുപരമായ തകരാറുകൾ മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നാണ് പറയുന്നത് . അതിനാൽ വീടിന്റെ വടക്കു കിഴക്ക് ഭാഗം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കേണ്ടത് അനിവാര്യമാണ് . വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ശുചിമുറി , സെപ്റ്റിക് ടാങ്ക് , സ്റ്റോർ മുറി എന്തിന് ഒരു വേസ്റ്റ് ബാസ്കറ്റ്  പോലും വെക്കരുത് എന്നാണ് പറയപ്പെടുന്നത് .

വീടിനുള്ളിൽ പോസിറ്റീവ് എനർജി കൊണ്ട് വരുവാനായി സ്വീകരണ മുറിയിലേക്ക് കടക്കുന്ന ഭാഗത്തോ , പൂജ മുറി ഉള്ളിടത്തോ ഒരു ജല ഘടകം വെക്കുന്നത് ഉത്തമമായിരിക്കും .വീടിന്റെ അഗ്നിമൂലയിലേക്കു വെള്ളം ഒഴുകി ചെല്ലുന്ന രീതിയിൽ ഉള്ള നിർമ്മാണമോ മറ്റ്‌ ജല ഘടങ്ങളോ ഉണ്ടെങ്കിൽ മാനസിക സംഘർഷം വർധിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത് .

കിഴക്കുഭാഗത്ത് അമിതമായി  സസ്യങ്ങൾ നട്ട് പിടിപ്പിക്കുന്നത് മാനസിക സംഘർഷം വർദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത് .കൂടാതെ വടക്കുപടിഞ്ഞാറൻ ഭാഗത്തോ തെക്ക് കിഴക്കൻ ദിശയിലേക്കോ വീടിന്റെ ഭാഗം നീട്ടി പണിയുന്നത് വാസ്തുപരമായി ദോഷം ഉണ്ടാക്കുന്ന കാര്യമാണ് .

വീടിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശം മാനസിക സ്ഥിരതയ്‌ക്കുള്ള ഒരു പ്രധാന മേഖലയാണ്. ഈ പ്രദേശത്ത് മാസ്റ്റർ ബെഡ്‌റൂം സ്ഥാപിക്കുന്നതിലൂടെ മാനസികമായി സ്ഥിരത, നേതൃത്വം, ജാഗ്രത എന്നിവ ഉറപ്പാക്കുന്നു.

തെക്ക് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് പൂജ മുറി വെക്കുന്നത് മാനസിക അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. അതിനാൽ ഉടൻ തന്നെ വടക്ക് കിഴക്ക് ഭാഗത്തേക്ക് പൂജ മുറി മാറ്റുന്നത് എല്ലാ തടസ്സങ്ങളെയും ഗണ്യമായി നീക്കംചെയ്യും.

 

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies