ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍: സ്ഥിരാംഗത്വ വിഷയത്തില്‍ ഇന്ത്യയ്ക്ക് പ്രഥമ പരിഗണനയെന്ന് വിദേശകാര്യവകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍: സ്ഥിരാംഗത്വ വിഷയത്തില്‍ ഇന്ത്യയ്‌ക്ക് പ്രഥമ പരിഗണനയെന്ന് വിദേശകാര്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 11:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോള തലത്തിലെ ഇന്ത്യയുടെ വിശ്വാസ്യതയും കാര്യക്ഷമതയും സുരക്ഷാ കൗണ്‍സില്‍ അംഗത്വ സാദ്ധ്യത കൂട്ടിയെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ്. നിലവിലെ സ്ഥിരാംഗങ്ങളായ നാലു പ്രമുഖരാജ്യങ്ങളുടേയും പ്രഥമ പരിഗണനയിലുള്ളത് ഇന്ത്യയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ വ്യക്തമാക്കി. ലോകസഭയിലെ ചോദ്യത്തിന് മറുപടിയാണ് മുരളീധരന്‍ നല്‍കിയത്.

ഇന്ത്യയിന്ന് ആഗോളതലത്തിലെ ഏറ്റവും സുതാര്യവും കാര്യക്ഷമവുമായ രാജ്യമായി മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ നിലവിലെ സ്ഥിരാംഗങ്ങളായ അഞ്ചില്‍ നാലുപേര്‍ക്കും ഇന്ത്യ സുരക്ഷാ കൗണ്‍സിലില്‍ വേണമെന്ന ആവശ്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. വര്‍ഷങ്ങളായി ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന ശാന്തിയുടേയും സമാധാനത്തിന്റേയും മാര്‍ഗ്ഗങ്ങളാണ് ഇന്ത്യയ്‌ക്ക് ലോകസമ്മതി നേടിത്തന്നതെന്നും മുരളീധരന്‍ പറഞ്ഞു.

2015ല്‍ ചൈനയെക്കൂടി വിശ്വാസത്തിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ പ്രസംഗം മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. വിശാലവും വികസന ശീലതയുമുള്ള അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ആശയും വിശാല വീക്ഷണവും ചൈന ആഗോള വേദികളില്‍ പിന്തുണയ്‌ക്കുമെന്ന പ്രത്യാശയും അന്ന് പ്രകടിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ 5 സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളുമാണ് സുരക്ഷാ സമിതിയിലുള്ളത്. ഇത്തവണ ഇന്ത്യ സുരക്ഷാ കൗണ്‍സിലേയ്‌ക്ക് വിളിക്കപ്പെട്ടത് സര്‍വ്വസമ്മതിയോടെയാണ്. 2021 ജനുവരി മുതല്‍ ഇന്ത്യ സമ്മേളനങ്ങളുടെ ഭാഗമാകും. ഏഷ്യന്‍ മേഖലയിലെ സമാധാന പരിശ്രമങ്ങള്‍ക്കും ആഗോളതലത്തിലെ കൊറോണ പ്രതിരോധത്തിനും മറ്റ് ലോകരാജ്യ ങ്ങള്‍ക്ക് ബഹിരാകാശ-പ്രതിരോധ ഗവേഷണ സഹായം നല്‍കുന്ന കാര്യത്തിലും ഇന്ത്യ കാണിക്കുന്ന വിശാലമനസ്സാണ് എല്ലാ ലോകരാഷ്‌ട്രങ്ങളുടേയും പ്രശംസ പിടിച്ചുപറ്റുന്നത്.

Tags: india-UNSC
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies