വീട്ടമ്മയായിരിക്കുന്നതിലുളള സന്തോഷം പങ്കുവെച്ച് സിന്ധു കൃഷ്ണകുമാര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വീട്ടമ്മയായിരിക്കുന്നതിലുളള സന്തോഷം പങ്കുവെച്ച് സിന്ധു കൃഷ്ണകുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:35 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങളുടെ  കുടുംബ വിശേഷങ്ങൾ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമാണ് സിനിമാതാരം കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും അവരുടെ നാല് പെണ്‍മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ വിശേഷങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. കൃഷ്ണകുമാറിനെ പോലെ തന്നെ സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ച മകളാണ് അഹാന കൃഷ്ണകുമാര്‍. ഇപ്പോള്‍ സിന്ധു കൃഷ്ണകുമാര്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഒരു കുടുംബിനി ആയിരിക്കാനാണ് തനിക്ക് എപ്പോഴും ഇഷ്ടം നാലു പെണ്‍കുട്ടികളെ വളര്‍ത്തി ഇതുവരെ എത്തിച്ചു.

തിരിഞ്ഞു നോക്കുമ്പോള്‍ ഇത് ഇങ്ങിനെ എന്നതില്‍ ഇപ്പോള്‍ അത്ഭുതമുണ്ട് എന്നും സിന്ധു പറയുന്നു. മൂത്തകുട്ടിയായ അഹാനയെ വളര്‍ത്തിയാണ് മറ്റു കുട്ടികളെ വളര്‍ത്താന്‍ പരിശീലിച്ചത്. ഓരോ കുട്ടികളും ഓരോ ക്ലാസിലാണ് പഠിക്കുന്നത് . അതുകൊണ്ടു തന്നെ ഓരോരുത്തരെയും ക്ലാസ് കഴിഞ്ഞ് അവിടെ നിന്നും കൂട്ടി വീട്ടിലെത്തിക്കണം, അവരുടെ പഠിപ്പിലും ഒരുപോലെ ശ്രദ്ധിച്ച് ഇതുവരെ എത്തിച്ചു. തന്റെ മക്കളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണം, നല്ല വിദ്യാഭ്യാസം നല്‍കണം, മുതിര്‍ന്നവരേയും പ്രായമായവരേയും ബഹുമാനിക്കാന്‍ പഠിപ്പിക്കണം ഇതൊക്കെയാണ് തനിക്ക് വേണ്ടത്.

പലപ്പോഴും കുട്ടികളുടെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും വളരെ കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് അവര്‍ക്ക് പലപ്പോഴും അതൊരു ബുദ്ധിമുട്ടായി തോന്നിയേക്കാം. എല്ലാവരും വൈകുന്നേരം ഒരുമിച്ച് ടിവി കാണുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മനസ്സിന് സന്തോഷം നല്‍കുന്നത് എന്നും സിന്ധു പറഞ്ഞു. നാല്‍പത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയായ തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് കുടുംബം തന്നെയാണ് അതിലും വലുതായി തനിക്ക് ഒന്നും ഇല്ലെന്നും സിന്ധു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് വീഡിയോയിലാണ് ഈ വിശേഷങ്ങളെല്ലാം പങ്കുവെച്ചത്.

Tags: actor krishnakumar
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies