മലയാളിയുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ദിനത്തിൽ ലഭിച്ച ‘ അതുല്യ സമ്മാനങ്ങൾ ‘
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാളിയുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ദിനത്തിൽ ലഭിച്ച ‘ അതുല്യ സമ്മാനങ്ങൾ ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 10:50 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ പ്രിയ നടനായ ഉണ്ണി മുകുന്ദന് സിനിമ നൽകിയ അതുല്യ പിറന്നാൾ സമ്മാനം സ്വന്തമായ പ്രൊഡക്ഷൻ കമ്പനി .  മുപ്പത്തിമൂന്ന് വയസ്സ് തികഞ്ഞ ദിവസമാണ് ഈ സന്തോഷവാർത്ത താരം ആരാധകരുമായി പങ്ക് വച്ചത് . ഇതു കൂടാതെ മറ്റൊരു സമ്മാനവും ഈ പിറന്നാൾ ദിനത്തിൽ ഉണ്ണിയ്‌ക്ക് ലഭിച്ചു . ആദ്യമായി വാങ്ങിയ പള്‍സര്‍ ബൈക്ക് മോഡിഫൈ ചെയ്താണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ആരാധകരില്‍ ഒരാള്‍ക്ക് സഹായമായി നല്‍കിയതായിരുന്നു ആ ബൈക്ക്. ഇത് മോഡിഫൈ ചെയ്ത് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘ബ്രൂസ് ലീ’ യുടെ മോഷൻ പോസ്റ്ററും പിറന്നാൾ ദിനത്തിൽ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയും മെഗാസ്റ്റാർ മോഹൻലാലും ചേർന്ന് പുറത്തിറക്കിയത് .

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ബ്രൂസ് ലീ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ് . മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ സിനിമയായ പുലിമുരുകന്റെ സംവിധായകൻ കൂടിയാണ് വൈശാഖ് . ഇരുപത്തിയഞ്ച് കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് റിപോർട്ടുകൾ പറയുന്നത് .

പക്ക മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ചിത്രീകരിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്ററിൽ , മഴയത്ത് തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രീകരിച്ചിരിക്കുന്നത് .”എവെരി ആക്ഷൻ ഹാസ് കോൺസെക്യുഎൻസെസ് ” എന്ന ടാഗ് ലൈൻ കൊടുത്തിരിക്കുന്ന പോസ്റ്റർ, ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾക്കുള്ള പ്രാധാന്യം സൂചിപ്പിക്കുന്നു .

സിനിമയുടെ തിരക്കഥ എഴുതുന്നത് ഉദയകൃഷ്ണൻ ആണ് . പുലിമുരുകൻ , മധുര രാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും ഉദയകൃഷ്ണനും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബ്രൂസ് ലീ .ഹിറ്റ് മേക്കേഴ്‌സ് എന്ന പേരുള്ളത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന ആ ചിത്രത്തെ കുറിച്ച് ആരാധകർക്ക് വൻ പ്രതീക്ഷയാണുള്ളത് .

യു എം എഫ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷാജികുമാർ ആണ് . യു എം എഫ് പ്രൈവറ്റ് ലിമിറ്റഡ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനി ആയ ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് . 2021 ലായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുന്നത് .

 

Tags: Unni Mukundan
Share1089
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies