മനസ്സിനും, ശരീരത്തിനും യോഗയിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ഗുണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മനസ്സിനും, ശരീരത്തിനും യോഗയിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 12:22 pm IST
FacebookTwitterWhatsAppTelegram

യോഗയ്‌ക്കും ധ്യാനത്തിനും ശരീരത്തെയും മനസ്സിനെയും വളരെയധികം സ്വാധീനിക്കാനുള്ള കഴിവുകൾ ഉണ്ട് .ഇവ രണ്ടും ദിനവും നിങ്ങൾ ചെയ്യുകയാണെങ്കിൽ ഭംഗിയും വഴക്കവുമുള്ള ശരീരം സ്വന്തമാക്കാൻ സാധിക്കുകയും ഒപ്പം ആത്മീയമായ നേട്ടങ്ങളും കൈവരിക്കുവാൻ സാധിക്കും  . ധ്യാനം ചെയ്യുന്നത് മൂലം നിങ്ങളുടെ മനസ്സിന്റെ സമ്മർദ്ദം കുറയുകയും തന്മൂലം സ്വസ്ഥമായ മനസ്സ് ഉണ്ടാകുകയും ചെയ്യുന്നു .

ദിനവും ചില യോഗ മുറകൾ അഭ്യസിക്കുന്നത് വിട്ടുമാറാത്ത നടുവേദന പരിഹരിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ശരീരം വലിയുന്ന തരത്തിലുള്ള യോഗ മുറകൾ ചെയ്യുമ്പോൾ നട്ടെല്ല് കൂടുതൽ വഴക്കമുള്ളതാവുകയും നടുവേദനയ്‌ക്ക് ശമനം ഉണ്ടാവുകയും ചെയ്യുന്നു .

യോഗ ചെയ്യുന്നത് മൂലം നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശത്തെ പുറംതള്ളാൻ സഹായിക്കുകയും നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കുകയും ചെയ്യുന്നു . യോഗ ചെയ്യുമ്പോൾ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുന്നത് മൂലം ഹൃദയത്തിലെ രക്തധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു ഒഴുക്കി കളയുകയും തന്മൂലം ഹൃദയത്തിന് ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു .

ഒരു ദിവസം പത്തു മിനിറ്റ് ധ്യാനം ചെയ്യുകയാണെങ്കിൽ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം കുറക്കുകയും , രക്തസമ്മർദ്ദം കുറക്കുകയും , രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു . ദിനവും പ്രാണായാമം ചെയ്യുന്നത് ആസ്ത്മ പോലെയുള്ള രോഗങ്ങൾക്ക് കുറവുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

ഉറക്കക്കുറവ് ഇല്ലാതാക്കി നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്ന രണ്ടു ഘടകങ്ങൾ ആണ് യോഗയും ധ്യാനവും . ഇത്  ചെയ്യുന്നത് മൂലം മനസിനുണ്ടാക്കുന്ന സമ്മർദ്ദം  കുറയുകയും തന്മ്മൂലം നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു .

മനസ്സും ശരീരവും ശാന്തമായാൽ തന്നെ ജീവിതവും സരളമായിരിക്കും . അതിനാൽ സന്തോഷകരമായ ജീവിതം നയിക്കുവാൻ നിത്യവും യോഗയും ധ്യാനവും ഒരു ശീലമാക്കൂ .

Tags: yogaMeditation
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies