രാജ്യം 2025ഓടെ സമ്പൂര്‍ണ്ണ ക്ഷയരോഗ മുക്തമാകും: കേന്ദ്ര ആരോഗ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം 2025ഓടെ സമ്പൂര്‍ണ്ണ ക്ഷയരോഗ മുക്തമാകും: കേന്ദ്ര ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 2025 ഓടെ രാജ്യം പൂർണമായും ക്ഷയരോഗത്തിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോയെന്നും 2025ല്‍ പൂര്‍ണ്ണമായും ക്ഷയരോഗമുക്തമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്ര സഭയുടെ ആരോഗ്യവിഭാഗത്തിന്റെ വെര്‍ച്വല്‍ സെമിനാറിലാണ് ആരോഗ്യമന്ത്രി ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് മന്ത്രിമാരും ഐക്യരാഷ്‌ട്ര സഭയുടെ ആരോഗ്യ വിഭാഗത്തിലെ വിവിധ ഏജന്‍സികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യയെ ഈ നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ആഗോളതലത്തിലെ മൂന്നാംലോകരാജ്യങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ട്യൂബര്‍ക്കുലോസിസ്. ഇന്ത്യയില്‍ ഗ്രാമീണമേഖലകളിലടക്കം കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളാല്‍ ക്ഷയരോഗം നിയന്ത്രണവിധേയമാക്കി. 2016ല്‍ പത്തുലക്ഷമുണ്ടായിരുന്ന രോഗികളുടെ എണ്ണം 2019ലെത്തിയപ്പോള്‍ 2.4 ലക്ഷമാക്കികുറയ്‌ക്കാന്‍ സാധിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയുടെ ശക്തമായ പങ്കാളിത്തം ആരോഗ്യ മേഖലയെ സഹായിച്ചതാണ് വളരെ എളുപ്പം രോഗമുക്തിനേടാന്‍ ജനങ്ങളെ സഹായിച്ചത്. എല്ലാ ജില്ലകളിലും ക്ഷയരോഗ പരിശോധന താഴെതട്ടില്‍ വരെ നടത്തിയാണ് രോഗമുക്തി നേടിയത്. രാജ്യത്താകെ 66000 രോഗികള്‍ മാത്രമാണ് മരുന്നുകളോട് പ്രതികരിക്കാത്തവരായി കണ്ടെത്തിയത്. അവര്‍ക്ക് അതിവിദഗ്ധ ചികിത്സ ലഭ്യമാക്കിയെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. രാജ്യത്തെ 30 ലക്ഷത്തോളമുണ്ടായിരുന്ന രോഗികള്‍ക്ക് പോഷകാഹാരവും മരുന്നും ലഭ്യമാക്കാന്‍ 812 കോടി രൂപ നേരിട്ട് രോഗികള്‍ക്ക് വിതരണം ചെയ്‌തെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: india-UNhealth minister
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies