health minister - Janam TV
Saturday, July 12 2025

health minister

ഓപ്പറേഷൻ സൗന്ദര്യ; സോപ്പിലും ക്രീമിലുമടക്കം രാസവസ്തു; മൂന്നാം ഘട്ടത്തിൽ 12 സ്ഥാപനങ്ങൾക്കെതിരെ കേസ്,1.5 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ഓപ്പറേഷന് സൗന്ദര്യയുടെ മൂന്നാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 101 ...

HMPV പുതിയ വൈറസല്ല; മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; ആശങ്കപ്പെടേണ്ടതില്ലെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: HMPV വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. HMPV പുതിയ വൈറസല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജെ പി നദ്ദ പറഞ്ഞു. ...

ഗാന്ധി ജയന്തി ദിനത്തിൽ മദ്യ കച്ചവടം; മന്ത്രി വീണാ ജോർജ് സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കാപ്പ പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തിൽ വിദേശ മദ്യവുമായി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ മയിലാടുംപാറയിൽ ഇന്നലെയാണ് സംഭവം. കുമ്പഴ സ്വദേശി ...

ഭീതിവിതച്ച് എംപോക്സ് ; അതീവ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനം ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ...

ഡോക്ടർമാരുടെ സുരക്ഷയ്‌ക്ക് നടപടികൾ; സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ സ്‌പേസ് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം ...

പരിശോധിച്ച 7 സാമ്പിളുകൾ നെഗറ്റീവ്; കേന്ദ്ര സംഘം നാളെയെത്തും, കൂടുതൽ പേർക്ക് ലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച മലപ്പുറത്തെ 14 വയസ്സുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതിൽ ആറുപേരും കുട്ടിയുടെ സുഹൃത്തുക്കളാണ്. 330 പേർ നിലവിലെ ...

എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്

തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം ...

കാപ്പയ്‌ക്കും കഞ്ചാവിനും ശേഷം വധശ്രമം; മാഫിയകളെയും ക്രിമിനലുകളെയും CPM പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ ...

നിയമന കോഴ ആരോപണം, ആസൂത്രകന്‍ ബാസിത്തിനെയും ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും; പരാതിക്കാരനെ പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ ബാസിത്തിനെയും കോഴ നല്‍കിയെന്ന് ആരോപിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തലസ്ഥാനത്തെ ...

ആരോഗ്യ മേഖലയിൽ സർക്കാർ തീർത്തും പരാജയം: ജോർജ് കുര്യൻ

കോട്ടയം: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്‌ക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ആരോഗ്യ മേഖലയിൽ സർക്കാർ തീർത്തും പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിവില്ലാത്ത ആരോഗ്യ ...

മഴ കനക്കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ കരുതലെടുക്കുക; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാ​ഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യ വകുപ്പ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. ...

veena-george harshina

ആരോ​ഗ്യമന്ത്രിയുടേത് പാഴ്വാക്കുകൾ; പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതിതേടി വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യമന്ത്രി ഉൾപ്പെടെ നൽകിയ വാക്ക് പാലിക്കാതെ ...

ഡോക്ടര്‍ വന്ദനയ്‌ക്ക് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസ് ഇല്ല; ഓടാൻ കഴിയാതെ വന്നപ്പോൾ അക്രമിക്കപ്പെട്ടതാണ്; വിചിത്ര വാദവുമായി വീണാ ജോർജ്ജ്

കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷ വീഴ്ച മറയ്ക്കാൻ വിചിത്ര വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊല്ലപ്പെട്ട ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല എന്നാണ് മന്ത്രിയു‌ടെ ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം; കൊച്ചിയിൽ ആരോഗ്യ സർവേ ആരംഭിച്ചു; 5 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും ശ്വാസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിച്ചെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷാലിറ്റി റെസ്പോൺസ് കേന്ദ്രം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ...

ഹെൽത്ത് കാർഡിലും തട്ടിപ്പ്; കൈക്കൂലി വാങ്ങി, പരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകുന്നു; ആരോഗ്യവകുപ്പിന്റെ അനാസ്ഥ

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിന്റെ മറവിൽ വൻ തട്ടിപ്പ്. പണം കൊടുത്താൽ ഒരു പരിശോധനയും കൂടാതെ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും ഹെൽത്ത് കാർഡ് ...

മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ...

കുറേ ചോദ്യങ്ങൾക്ക് ഒരേ മറുപടി; ഈ ശൈലി വേണ്ടെന്ന് സ്പീക്കർ; വീണാ ജോർജിന് താക്കീത്

തിരുവനന്തപുരം : ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് താക്കീത് നൽകി സ്പീക്കർ. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാത്തതിലാണ് വിമർശനം. പിപിഇ ...

ശ്രീലങ്കൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ; സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു

തിരുവനന്തപുരം : ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ചീഫ് സെക്രട്ടറി ...

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങുമായി കേന്ദ്രം; പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ...

മികച്ച ഡോക്ടർമാരാണ്, മികച്ച ഡാൻസർമാരും : ”പാലാപ്പള്ളി തിരുപ്പള്ളി” ക്ക് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും; വീഡിയോ വൈറലാകുന്നു

പൃഥ്വിരാജ് നായകനായ ചിത്രം കടുവയിലെ '' പാലാപ്പള്ളി തിരുപ്പള്ളി'' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും. വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ...

വിമാനത്താവളത്തിൽ നിരീക്ഷണം, രോഗലക്ഷണം ഉള്ളവർക്ക് ഐസൊലേഷൻ, ആശുപത്രികളിലെ സജ്ജീകരണം; മങ്കിപോക്‌സിനെ ശക്തമായി ചെറുക്കാൻ കേരളം; എസ്.ഒ.പി പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഐസൊലേഷൻ, ചികിത്സ, സാമ്പിൾ കളക്ഷൻ ...

അശ്ലീലവീഡിയോ നിർമ്മിക്കാൻ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ക്രൈം നന്ദകുമാർ അറസ്റ്റിൽ. സഹപ്രവർത്തകയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ്ഗ നിരോധന നിയമപ്രകാരമാണ് കേസ്. ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ...

ടെണ്ടറുകൾക്ക് കമ്മീഷൻ; പഞ്ചാബ് ആരോഗ്യമന്ത്രി അറസ്റ്റിൽ

ചണ്ഡീഗഡ്: അഴിമതി കേസിൽ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല അറസ്റ്റിൽ. ആന്റി കറപ്ഷൻ ബ്യൂറോയാണ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിംഗ്ലയെ മന്ത്രിസഭയിൽ ...

വവ്വാലുകളുടെ പ്രജനന കാലം; നിപ വൈറസിനെതിരെ കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി; നിരീക്ഷണവും ബോധവത്ക്കരണവും ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും ...

Page 1 of 2 1 2