മുടി കറുപ്പിക്കാനുളള ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മുടി കറുപ്പിക്കാനുളള ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 12:47 pm IST
FacebookTwitterWhatsAppTelegram

തലമുടി ചെറുതായൊന്നു നരച്ചാല്‍ പിന്നെ പ്രായം കൂടി എന്ന ടെന്‍ഷനാണ് മിക്ക ആളുകള്‍ക്കും. എന്നാല്‍ പ്രായ കൂടുതല്‍ കൊണ്ട് മാത്രമല്ല ശരീരത്തിലെ ചില മൂലകങ്ങളുടെ കുറവ് മൂലവും നര ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് മിക്ക ആളുകള്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരച്ചു പോകുന്നു. മുടി കറുപ്പിക്കാന്‍ വേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ പോയി പണം ചെലവിടുന്നവരും വിപണിയില്‍ നിന്നും ലഭിക്കുന്ന വിവിധ തരത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതില്‍ പലതും വിപരീത ഫലം ചെയ്യുന്നവയാണ്. അധികവും ആര്‍ക്കും പറ്റണമെന്നില്ല. പല ഹെയര്‍ ഡൈകളും അലര്‍ജി കാരണമാകുകയും ചൊറിച്ചില്‍ തലയില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.

എന്നാല്‍ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ പ്രകൃതിദത്തമായ ഹെയര്‍ ഡൈ ഉപയോഗിച്ച് നമ്മുക്ക് നര ഇല്ലാതാക്കാവുന്നതാണ്. അതിനായി നമ്മുടെ വീട്ടില്‍ ലഭ്യമാകുന്ന കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പം വീട്ടില്‍ തന്നെ ഹെയര്‍ ഡൈ ഉണ്ടാക്കി എടുക്കാവുന്നതാണ.് ആദ്യം ഉണക്ക നെല്ലിക്ക കുറച്ചു സമയം വെളളത്തിലിട്ട് കുതിര്‍ത്തു വെയ്‌ക്കുക. അതിനു ശേഷം മുക്കാല്‍ ഗ്ലാസ് വെള്ളത്തില്‍ ചായപ്പൊടി ഇട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളപ്പിച്ച് കുറുക്കി കാല്‍ ഗ്ലാസ് വെളളമാക്കിയെടുക്കുക. ഇത് നന്നായി അരിച്ചെടുക്കുക.

മൈലാഞ്ചി ഇല നന്നായി കഴുകി വൃത്തിയാക്കി എടുക്കുത്ത് ശേഷം അരിച്ചെടുത്ത ചായപ്പൊടി വെളളം കൂടി ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം ഉണക്ക നെല്ലിക്കയും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് അതിലേക്ക് ഒരു കോഴിമുട്ടയുടെ വെള്ളയും ചെറുനാരങ്ങാനീരും കൂട്ടിച്ചേര്‍ക്കുക. എന്നിട്ട നന്നായി പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഇത് ആഴ്ചയില്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മാസത്തിനകം തന്നെ നരയില്‍ നിന്നും രക്ഷ നേടാം. ഇതില്‍ ചേര്‍ത്തിട്ടുള്ള അഞ്ച് ചേരുവകളും മുടുയ്‌ക്കു ഗുണം ഉണ്ടാക്കുന്നതാണ്. കൂടാതെ മുടികൊഴിച്ചില്‍ താരന്‍ എന്നിവയും ഇല്ലാതാകുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies