ഖാണ്ഡഹാറില്‍ സ്ത്രീ ശാക്തീകരണം സജീവമാകുന്നു; ജിംനേഷ്യത്തിലും നൃത്തപരിശീലനകേന്ദ്രത്തിലും തിരക്ക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖാണ്ഡഹാറില്‍ സ്ത്രീ ശാക്തീകരണം സജീവമാകുന്നു; ജിംനേഷ്യത്തിലും നൃത്തപരിശീലനകേന്ദ്രത്തിലും തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 01:18 pm IST
Facebook
Twitter
WhatsAppTelegram

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലെ പൊതുസമൂഹം സ്ത്രീശാക്തീകരണത്തില്‍ മുന്നേറുന്നു.  മുന്‍ താലിബാന്‍ കേന്ദ്രങ്ങളിലെ നഗരങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. അന്താരാഷ്‌ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് സ്ത്രീശാക്തീകരണ വാര്‍ത്തകള്‍ പുറത്തുവിട്ടത്. സ്ത്രീകള്‍ അവര്‍ക്കായി നടത്തുന്ന ജിംനേഷ്യങ്ങളും നൃത്തപരിശീലന കേന്ദ്രങ്ങളും ആരംഭിച്ചതിന്റേയും പുതിയ സ്ത്രീസംരഭകരുടെ വിജയിച്ച അനുഭവങ്ങളുമാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്നത്.

ഖണ്ഡഹാറിലെ ദുറാനി എന്ന വനിതയാണ് മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി പരിശീലനകേന്ദ്രം നടത്തുന്ന വനിതാ സംരഭകയാണ് ദുറാനി ഒരു ദിവസം 50 പേര്‍വരെ ഒരു സമയം പരിശീലനത്തിന് താന്‍ നടത്തുന്ന ജിംനേഷ്യത്തിലും നൃത്തപരിശീലന കേന്ദ്രത്തിലും എത്തുന്നതായി ദുറാനി പറഞ്ഞു.

ബുര്‍ഖ ധരിച്ച് ഒന്നിനും സ്വാതന്ത്രമില്ലാതിരുന്ന താലിബാന്‍ ഭരണം അനുഭവിച്ച ജനത അന്താരാഷ്‌ട്ര ഇടപെടലുകളാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. പുതിയ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുവെന്നും ദുറാനി പറഞ്ഞു. 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ കൊടുക്രൂരതകളാണ് അഫ്ഗാന്‍ ജനതയും പ്രത്യേകിച്ച് സ്ത്രീകളും അനുഭവിച്ചതെന്നും ദുറാനി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിദ്യാഭ്യാസവും പൊതുസമൂഹത്തിലെ ഇടപെടലും താലിബാന്‍ നിരോധിച്ചത് വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കിയതെന്നും ദുറാനി വ്യക്തമാക്കി.

Tags: afghanwomen protection
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies