ചന്ദ്രനില്‍ സ്ഥലം വാങ്ങി....ഭര്‍ത്താവിന്റെ സമ്മാനം ഭാര്യയെ ഞെട്ടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചന്ദ്രനില്‍ സ്ഥലം വാങ്ങി….ഭര്‍ത്താവിന്റെ സമ്മാനം ഭാര്യയെ ഞെട്ടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:58 am IST
Facebook
Twitter
WhatsAppTelegram

ഭര്‍ത്താവ് ഭാര്യയ്‌ക്കും ഭാര്യ ഭര്‍ത്താവിനും സമ്മാനം കൊടുക്കുന്നത് സാധാരണമാണ്. തൊണ്ണൂറ് ശതമാനം സ്ത്രീകളും സമ്മാനമായി ആഭരണവും വസ്ത്രവും ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ആയിരിക്കും മിക്ക പുരുഷന്മാരും ഭാര്യമാര്‍ക്ക് വിവാഹ സമ്മാനമായി നല്‍കുന്നത്. എന്നാല്‍ അതിലും വലിയ സമ്മാനങ്ങള്‍ നല്‍കുന്നവരും കുറവല്ല. ഭാര്യയുടെ പേരില്‍ വീടും സ്ഥലവും വാങ്ങുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ ഒരു ഭര്‍ത്താവ് തന്റെ നേര്‍പ്പാതിയ്‌ക്ക് വിവാഹ സമ്മാനമായി ചന്ദ്രനില്‍ സ്ഥലം വാങ്ങി കൊടുത്തിരിക്കുകയാണ്.

പാക്സ്വദേശിയായ സുഹൈബ് അഹമ്മദാണ് വിവാഹ സമ്മാനമായി തന്റെ ഭാര്യയായ മഹിതയ്‌ക്ക് വേണ്ടി ഒരു വ്യത്യസ്ത സമ്മാനം നല്‍കിയത്. ചന്ദ്രനിലെ സി ഓഫ് വേപ്പര്‍ എന്ന ഭാഗത്താണ് നാല്‍പത്തിയഞ്ച് ഡോളര്‍ വില കൊടുത്ത് ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നും ഭാര്യയ്‌ക്കാായി സ്ഥലം വാങ്ങിയത്. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത് ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നും സീ ഓഫ് മസ്‌കോവി എന്ന സ്ഥലം വാങ്ങിയിരുന്നു. അതു കണ്ടാണ് തന്റെ ഭാര്യയ്‌ക്കായി താനും ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് എന്ന് സുഹൈബ് അഹമ്മദ് പറഞ്ഞു.

2018 ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വലിയ ചര്‍ച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. ആകാശത്തെ വിസ്മയ കാഴ്ചകള്‍ കാണുന്നതിനു വേണ്ടി ആഡംബര ടെലിസ്‌കോപ്പും തന്റെ ഫ്‌ളാറ്റില്‍ അദ്ദേഹം വച്ചിട്ടുണ്ടായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന അല്ലെങ്കില്‍ വിസ്മയിപ്പിക്കുന്ന ഒരു വിവാഹ സമ്മാനമാണ് സുഹൈബ് നല്‍കിയത്. ഈ വിവാഹ സമ്മാനത്തിന്റെ കഥ കേട്ട് ഇനിയും എത്ര ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യയ്‌ക്കായി ഇത്തരത്തിലുള്ള വില കൂടിയ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുമെന്നു കണ്ടറിയേണ്ടതാണ്.

Tags: wedding giftmoon
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies