ഡ്രൈവിംഗ് ലെസന്‍സ് സ്വന്തമാക്കി കുഞ്ഞു വലിയ താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഡ്രൈവിംഗ് ലെസന്‍സ് സ്വന്തമാക്കി കുഞ്ഞു വലിയ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 09:30 am IST
Facebook
Twitter
WhatsAppTelegram

ചെറിയ വേദികളിലൂടെ കടന്നു വന്ന ഒരു കുഞ്ഞു വലിയ താരമാണ് സൂരജ് തേലക്കാട്. കലോത്സവ വേദികളിവും മിമിക്രി പരിപാടികളിങ്ങളിലും തന്റെ കഴിവ് തെളിയിച്ച് ജനശ്രദ്ധ നേടിയ താരം. മിമിക്രി വേദികളില്‍ നിന്നും മിനി സ്‌ക്രീനിലേയ്‌ക്ക് കടന്നു വന്നു. പിന്നീട് അവിടെ നിന്നും സിനിമാരംഗത്തും എത്തി. ഏറെ ജനശ്രദ്ധ നേടിയ ഒരു സിനിമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 2.0. ഇതില്‍ സിനിമ. ഇതിലെ കുഞ്ഞപ്പന്‍ എന്ന റോബോട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എന്നാല്‍ റോബോട്ടിനുള്ളിൽ സൂരജ് ആയിരുന്ന എന്ന കാര്യം പുറം ലോകം അറിഞ്ഞത് സിനിമ ഇറങ്ങി കുറച്ചു നാള്‍ കഴിഞ്ഞതിനു ശേഷമാണ്. ജനിതക പ്രശ്‌നമണ് സൂരജിന്റെ വളര്‍ച്ച കുറഞ്ഞു പോയതിന്റെ കാരണം.

എന്നാലും തന്റെ കഴിവില്‍ വിശ്വസിച്ചുളള മുന്നേട്ടമാണ് താരത്തിന്റേത്. ഇപ്പോഴിതാ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്. മുന്‍പേ തന്നെ കാര്‍ വാങ്ങി ഡ്രൈവിംഗ് പഠിച്ചെടുത്തെങ്കിലും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ആവശ്യത്തിനുളള പൊക്കം ഇല്ല എന്നതാണ്  ലൈസന്‍സ് ലഭിക്കാത്തതിനു കാരണമായത്. എന്നാല്‍ കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി ലെസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്.

പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്. പെരിന്തല്‍മണ്ണ ആര്‍ടിഒ ബിനോയ് വര്‍ഗീസാണ് സൂരജിന് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറിയത്. 125 സെന്റിമീറ്റാണ് ഇരുപത്തിയഞ്ച് വയസുകാരനായ സൂരജിന്റെ നീളം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം നടന്നതിന്റെ സന്തോഷത്തിലാണ് സൂരജ്. മോഹനന്റേയും ജ്യോതിലക്ഷ്മിയുടേയും ഇളയ മകനാണ് സൂരജ്. പെരിന്തല്‍മണ്ണയാണ് സ്വദേശം. ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, ഒരു അഡാര്‍ ലവ്, അമ്പിളി, എന്നോട് പറ ഐ ലവ് യു എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

 

Tags: sooraj santhosh
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies