ഭീകരതയാണ് നേട്ടം; കൊടും ഭീകരര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രാജ്യം: ഇമ്രാനും പാകിസ്താനും കണക്കിന് കൊടുത്ത് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരതയാണ് നേട്ടം; കൊടും ഭീകരര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രാജ്യം: ഇമ്രാനും പാകിസ്താനും കണക്കിന് കൊടുത്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 08:38 am IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: പാകിസ്താന് കണക്കിന് മറുപടി നല്‍കി ഇന്ത്യ. 75-ാം യു.എന്‍. ജനറല്‍ അസംബ്ലിയോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. പാകിസ്താന്റെ ആകെയുള്ള കഴിഞ്ഞ 70 വര്‍ഷത്തെ തിളക്കമാര്‍ന്ന നേട്ടമെന്നത് ഭീകരത വളര്‍ത്തിയെന്നതു മാത്രമാണെന്നാണ് ഇന്ത്യ പരിഹസിച്ചത്. കൊടും ഭീകരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന ഏക രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ പറഞ്ഞു.

#WATCH This is the same country that provides pensions for dreaded&listed terrorists out of State funds…We call upon Pak to vacate all those areas that it's in illegal occupation of: Mijito Vinito,First Secy,India Mission to UN exercises India's right of reply to Pak PM at UNGA pic.twitter.com/PiXDSZAYTJ

— ANI (@ANI) September 25, 2020

ഇന്ത്യ പാകിസ്താനെതിരെ വെറുപ്പും വിദ്വേഷവും പരത്താന്‍ മാത്രം പണിയെടുക്കുന്ന രാജ്യമാണെന്ന ഇമ്രാന്‍ഖാന്റെ ഇന്നലത്തെ പ്രസ്താവനയ്‌ക്കും ഇന്ത്യ മറുപടി നല്‍കി. സ്വന്തം കാര്യമാണ് ഇമ്രാന്‍ഖാന്‍ പറയുന്നതെന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മിജിതോ വിനിതോ പറഞ്ഞു. ഇമ്രാന്‍ഖാന്‍ മുന്‍കൂട്ടി പ്രസംഗിച്ച് റെക്കോഡ് ചെയ്തിരുന്ന പ്രസംഗം സഭയില്‍ കേള്‍പ്പിക്കുന്നതിനിടെ ഇന്ത്യ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു.

പാകിസ്താന്‍ ജമ്മുകശ്മീര്‍ വിഷയം അനാവശ്യമായി ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ വാക്കൗട്ട് നടത്തിത്. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മുകശ്മീരും ലഡാക്കും. എക്കാലത്തും പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മുകശ്മീര്‍ മേഖലയിലെ നിയമങ്ങളും അവിടത്തെ നിയമനിര്‍മ്മാണങ്ങളും ഇന്ത്യയുടെ മാത്രം വിഷയമാണെന്നും ഇന്ത്യ യു.എന്നില്‍ ഇന്നലെ വ്യക്തമാക്കി.

‘പാകിസ്താനെന്നും സമാധാനത്തിന്റെ മാര്‍ഗ്ഗം മുന്നോട്ട് വയ്‌ക്കുന്നവരാണ്. എന്നാല്‍ 2019 ആഗസ്റ്റ് 5 മുതല്‍ ഇന്ത്യ നടപ്പാക്കിയ ജമ്മുകശ്മീരിലെ നിയമങ്ങളും പട്ടാള നടപടികളും പ്രദേശത്തെ മനുഷ്യാവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്ന വിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ നടത്തിയത്.

Tags: india-pak-UNUNGA
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies