പാരിസില്‍ ഇസ്ലാമിക ഭീകരാക്രമണം; പാകിസ്താന്‍ പൗരനടക്കം ഏഴു പേര്‍ പിടിയില്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരിസില്‍ ഇസ്ലാമിക ഭീകരാക്രമണം; പാകിസ്താന്‍ പൗരനടക്കം ഏഴു പേര്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 01:30 pm IST
FacebookTwitterWhatsAppTelegram

പാരീസ്: മാദ്ധ്യമ സ്ഥാപനത്തിന് മുന്നില്‍ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട കേസ്സില്‍ ഏഴുപേര്‍ പിടിയില്‍. പാരീസ്  ആക്ഷേപഹാസ്യ മാസികയായ ഷാർലെ ഹെബ്ദോയുടെ  ഓഫീസിന്  മുന്നിലാണ്    വീണ്ടും  ആക്രമണമുണ്ടായത്. ആക്രമണത്തിൽ   ഒരു പുരുഷനും സ്ത്രീയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ ഏഴുപേരെ പോലീസ് പിടികൂടി. പിടിയിലായവരിൽ  പാകിസ്താന്‍ പൗരനും ഉൾപ്പെട്ടിട്ടുണ്ട്.   ഭീകര സംഘടനാ ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി . 2015ലും ഷാർലെ ഹെബ്ദോയുടെ മുന്നിൽ  ഭീകരാക്രമണം  നടന്നിരുന്നു. അന്ന് നടന്ന ആക്രമണത്തിൽ   12 പേരാണ്   കൊല്ലപ്പെട്ടത്.  2015 ൽ ഭീകരാക്രമണം നടന്ന  അതേ സ്ഥലത്താണ് വീണ്ടും  ആക്രമണം നടന്നിരിക്കുന്നത്..

സംഭവത്തിന്  പിന്നിൽ ഇസ്ലാമിക  ഭീകരസംഘടനകളായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.  പോലീസിന്റെ മുന്നറിയിപ്പുകളെ  അവഗണിച്ചതാണ് ആക്രമത്തിന് കാരണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പ്രസ്താവനയുണ്ട്.

2015ല്‍ ജിഹാദി ആക്രമണം നടന്നതില്‍  14 പേരാണ് കുറ്റക്കാരെന്ന് തെളിഞ്ഞിരുന്നു. ഈ സംഭവത്തിൽ കോടതിയിൽ വിചാരണ നടക്കുകയാണ്.  ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാസികയുടെ കെട്ടിടത്തില്‍ ഒരു ടിവി ചാനലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Tags: paris terrorist attack
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies