ഐപിഎല്ലില്‍ ഇന്ന് തീപ്പൊരി പോരാട്ടം; രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന് തീപ്പൊരി പോരാട്ടം; രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 11:41 am IST
FacebookTwitterWhatsAppTelegram

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ ശ്രദ്ധാകേന്ദ്രം. പഞ്ചാബിനായി ക്രിസ് ഗെയ്ല്‍ കളിക്കുമോ എന്ന കാര്യവും കാത്തിരുന്ന് കാണണം. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ കോഹ്‌ലിപ്പടയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയെ മുന്നില്‍ നിന്നു നയിക്കുന്നത്. മറുഭാഗത്ത് കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്. വെടിക്കെട്ട് പ്രകടനത്തിലൂടെ അര്‍ദ്ധ സെഞ്ച്വറി അടിച്ച സഞ്ജുവിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഷാര്‍ജയിലെ മൈതാനം താരതമ്യേനെ ചെറുതായതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.

ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരം രാജസ്ഥാന്‍ ഷാര്‍ജയിലാണ് കളിച്ചത്. അതിനാല്‍ തന്നെ സാഹചര്യങ്ങളുമായി ടീം ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. രാജസ്ഥാന്‍ ടീമിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സ്റ്റീവ് സ്മിത്തിലും സഞ്ജുവിലും തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍, പഞ്ചാബ് നിരയില്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഒഴികെ നിക്കോളാസ് പുരാന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്സ് വെൽ  എന്നിവര്‍ക്ക് ശോഭിക്കാന്‍ സാധിച്ചിട്ടില്ല. ഇതുവരെ 19 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ വന്നത്. രാജസ്ഥാന്‍ റോയല്‍സ് 10 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 9 മത്സരങ്ങളില്‍ വിജയിച്ചു.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് വി.എം. സുധീരൻ

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies