ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം ,തുങ്കനാഥ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം ,തുങ്കനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 12:08 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രമായ തുങ്കനാഥ് ക്ഷേത്രം അഞ്ച് പഞ്ച കേദാർ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ക്ഷേത്രമാണ് . ഭാരതത്തിലെ സംസ്ഥാനമായ ഉത്തരാഖണ്ഡിലുള്ള രുദ്രപ്രയാഗ് ജില്ലയിലെ തുങ്കനാഥ് പർവ്വതനിരകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .തുങ്കനാഥ് എന്ന വാക്കിന്റെ അർത്ഥം തന്നെ പർവ്വതങ്ങളുടെ ഈശ്വരൻ എന്നാണ് . ആയിരം വർഷമെങ്കിലും പഴക്കമുള്ള ഈ ക്ഷേത്രം പഞ്ച കേദാർ ക്ഷേത്രങ്ങളിൽ ത്രിതീയ സ്ഥാനത്താണുള്ളത് . മഹാഭാരതത്തിലെ പഞ്ച പാണ്ഡവരുമായി ഈ ക്ഷേത്രത്തിന് വളരെയധികം ബന്ധമുണ്ട് .

ശിവ ഭക്തനോ , പ്രകൃതി സ്നേഹിയോ , സാഹസം ഇഷ്ടപെടുന്ന വ്യക്തിയോ ആകട്ടെ , ഏവർക്കും ഒരുപോലെ ആനന്ദം നൽകുന്ന ക്ഷേത്രമാണ് തുങ്കനാഥ് ക്ഷേത്രം . പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പാണ്ഡവരാണ് പണി കഴിപ്പിച്ചെതെന്നും , ശിവഭഗവാന്റെ കൈകൾ വിശ്രമിക്കുന്നത് ഇവിടെയാണ് എന്നും ക്ഷേത്രലിഖിതങ്ങൾ സാക്ഷ്യം വഹിക്കുന്നു .

ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് . വേദ വ്യാസന്റെ ഉപദേശപ്രകാരം മഹാഭാരത യുദ്ധത്തിൽ തന്റെ സഹോദരങ്ങളായ കൗരവരെയും ഗുരു തുല്യരെയും വധിച്ചതിന്റെ പാപത്തിൽ നിന്ന് മോചനം നേടുവാനായി ശിവ ഭഗവാനെ സന്തോഷിപ്പിക്കാൻ വേണ്ടി പഞ്ച പാണ്ഡവർ ഭഗവാനെ തേടിയുള്ള യാത്ര ആരംഭിച്ചു . എന്നാൽ പാണ്ഡവരുടെ തെറ്റ് ക്ഷമിക്കാൻ തയ്യാറാവാതെ അവരുടെ മുന്നിൽ പ്രത്യക്ഷപെടാതിരിക്കുകയും , ഗുപ്താക്ഷിയിൽ അഭയം പ്രാപിക്കുകയും കാളയുടെ രൂപം സ്വീകരിക്കുകയും ചെയ്തു .

എന്നാൽ പഞ്ചപാണ്ഡവർ ശിവ ഭഗവാനെ കണ്ടെത്തുകയും , അദ്ദേഹത്തിന്റെ കാളയുടെ രൂപത്തിൽ ഉള്ള ശരീരത്തിന്റെ അഞ്ചു ഭാഗങ്ങൾ അഞ്ചു സ്ഥലങ്ങളിലായി കണ്ടെത്തുകയും അവിടെ ക്ഷേത്രങ്ങൾ പണിയുകയും ചെയ്തു . ഇവയാണ് പഞ്ച കേദാർ ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത് .

എല്ലാ സമയങ്ങളിലും പ്രകൃതിസൗന്ദര്യത്താൽ മനോഹരിയായ പ്രദേശം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies