അധികം പരിചരണമാവശ്യമില്ലാതെ വീട്ടുമുറ്റത്തു വളരുന്ന ചീരയ്ക്ക് ഗുണങ്ങൾ ഏറെ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അധികം പരിചരണമാവശ്യമില്ലാതെ വീട്ടുമുറ്റത്തു വളരുന്ന ചീരയ്‌ക്ക് ഗുണങ്ങൾ ഏറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:32 am IST
FacebookTwitterWhatsAppTelegram

വീട്ടിലെ അടുക്കള തോട്ടത്തിൽ ഏറ്റവും സമൃദ്ധമായി വളരുന്ന ചെടിയാണ് ചീര. പോഷക ഗുണങ്ങൾ ഏറെയുള്ള ചീര ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഏറ്റവും മികച്ച ഇലക്കറിയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, കാത്സ്യം എന്നിവ അടങ്ങിയ ചീര കാഴ്‌ച ശക്തിക്കും ഗുണപ്രദമാണ്. ചീരകൾ തന്നെ പലവിധത്തിലുണ്ട്. നാടന്‍ചീര, മുള്ളന്‍ചീര, കുപ്പച്ചീര, കരിവേപ്പിലച്ചീര, മുള്ളന്‍തുവ, നെയ്‌ക്കുപ്പ, മധുരച്ചീര, സാമ്പാര്‍ചീര, അഗത്തിച്ചീര, കാട്ടുചീര, പൊന്നാങ്കണ്ണി, സുന്ദരിചീര എന്നിങ്ങനെ ഒരുപാട് തരം ചീരകളുണ്ട്. ഇത് മിക്കവാറും തനിയെ തന്നെ മുളച്ചുണ്ടാവുകയും ചെയ്യുന്നു.

ചീര കൊണ്ട് കറിയുണ്ടാക്കാം, ചീര തോരൻ വെയ്‌ക്കാം, സാമ്പാറിലിടാം അങ്ങനെ പലവിധത്തിൽ ചീര ഭക്ഷണത്തിൽ ഉപയോഗിക്കാം. 5.2 ഗ്രാം പ്രോട്ടീനും 6.1 ഗ്രാം ധാതുക്കളും 3.8 ഗ്രാം അന്നജവും 570 മില്ലിഗ്രാം കാല്‍സ്യവും 200 മില്ലിഗ്രാം ഫോസ് ഫറസും 19 മില്ലിഗ്രാം ഇരുമ്പും ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടത്തിനും ഗുണം ചെയ്യുന്നു. കരോട്ടിന്‍ തയാമിന്‍, നിയാസിന്‍, റാബോഫ്ളാവിന്‍, നയാസിന്‍ എന്നിവയും ചീരയിൽ അടങ്ങിയിരിക്കുന്നു.

ചീര നട്ട് കുറച്ച് ദിവസത്തിനകം തന്നെ അതിൽ ഇലകൾ വന്നു തുടങ്ങും. പത്ത് പന്ത്രണ്ട് ഇലകളായാൽ തന്നെ പറിക്കാൻ തുടങ്ങാം. അധികം പരിപാലനമൊന്നും ചീരയുടെ വളർച്ചയ്‌ക്ക് ആവശ്യമില്ല. എങ്കിലും ജൈവ വളം ഉപയോഗിക്കുകയാണെങ്കിൽ ചീര തഴച്ചു വളരും. രോഗപ്രതിരോധ ശേഷി വളത്തിയെടുക്കാനും ചീര ഗുണപ്രദമാണ്. പോഷക സമൃദ്ധിയാണ് ചീരയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് എല്ലാ വീടുകളിലും ചീര നട്ടു പിടിപ്പിക്കുന്നത് കൊണ്ട് ഗുണങ്ങൾ രണ്ടാണ്. ഒന്ന് കടയിൽ പോയി കാശു കൊടുത്തു വാങ്ങാതെ സ്വന്തം വീട്ടുമുറ്റത്തു നിന്ന് തന്നെ ആവശ്യത്തിന് പറിച്ചെടുക്കാം. രണ്ട് പോഷക ഗുണങ്ങൾ ഏറെയുള്ള ചീരകൊണ്ട് ആരോഗ്യവും മെച്ചപ്പെടുത്താം.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies